News Sections: Business
-
എജ്യൂമാര്‍ട്ട് പത്താം വാര്‍ഷികവും വിപുലീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വ്വഹിച്ചു
കോഴിക്കോട്: എജ്യൂമാര്‍ട്ട് പത്താം വാര്‍ഷികവും വിപുലീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വ്വഹിച്ചു. എജ്യൂമാര്‍ട്ട് പോലെയുള്ള സംരംഭങ്ങള്‍ നമ്മുടെ നാട്ടിലെ വളര്‍ന്നുവരുന്ന പുതിയ സംരംഭകര്‍ക്ക് മാതൃകയാണെന്ന് മന്ത്രി…
-
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാഫെസ്റ്റിവെല്‍ ബമ്പര്‍ നറുക്കെടുപ്പ്: വിജയികളെ പ്രഖ്യാപിച്ചു
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ നല്ലളം സ്വദേശിനിയായ രാജി അനില്‍കുമാര്‍ ബമ്പര്‍ സമ്മാനമായ റെനോള്‍ട്ട് ക്വിട്ട് കാറിന് അര്‍ഹയായി. കൂടാതെ മല്ലിക കോഴിക്കോട്, ജിനി ടോമി മണ്ണാര്‍ക്കാട്, ആഷ…
-
കടം കുറയ്ക്കാന്‍ എയര്‍ ഇന്ത്യ വസ്തുവകകള്‍ വില്‍ക്കുന്നു
കടം കുറയ്ക്കാനായി എയര്‍ ഇന്ത്യ വസ്തുവകകള്‍ വില്‍ക്കുന്നു. ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചര്‍ച്ച നടത്തി. രാജ്യത്തിനകത്തും വിദേശത്തുമുള്ള വസ്തുവകകളാണ് വില്‍ക്കുന്നത്. വസ്തുക്കളുടെ വില നിര്‍ണയിക്കുന്നതിന്…
-
നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ ജൂണ്‍ 13ന് വിപണിയില്‍
നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ ജൂണ്‍ 13ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകളാണ് വിപണിയിലെത്തുക. എന്നാല്‍ വാര്‍ത്തകളോട് ഒൗദ്യോഗികമായി പ്രതികരിക്കാന്‍ കമ്ബനി തയാറായിട്ടില്ല. നോക്കിയയുടെ ക്ലാസിക്…
-
ആദ്യസ്ഥാനക്കാരാകാന്‍ വോഡഫോണ്‍ സൂപ്പര്‍ പ്ലാനുകളുമായി രംഗത്ത്
പ്രീപെയ് ഡ് വരിക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്നുകൊണ്ട് വോഡഫോണ്‍ ഇന്ത്യ പുതിയ സമഗ്രമായ പ്ലാനുകള്‍ (വോയ് സ് പ്ലസ് ഡാറ്റ) അവതരിപ്പിച്ചു. വോഡഫോണ്‍ സൂപ്പര്‍ ഡേ, വോഡഫോണ്‍ സൂപ്പര്‍ വീക്ക് പ്ലാനുകള്‍ വഴി പരിധിയില്ലാത്ത ലോക്കല്‍,…
-
ശക്തി കൂട്ടാൻ ടിവിഎസ് ജൂപ്പിറ്റര്‍
മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി വിപണിയില്‍ സാന്നിധ്യം ശക്തമാക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ സ്കൂട്ടര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് 110 സിസി സ്കൂട്ടര്‍വിപണിയില്‍ 11 ശതമാനം പങ്കാളിത്തമാണുള്ളത്. ഇന്ത്യന്‍ റോഡുകളില്‍…
-
ലുലുഗ്രൂപ്പ് ശ്രീലങ്കയില്‍ പ്രവര്‍ത്തനം തുടങ്ങി
പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ശ്രീലങ്കയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രം ‘യാസ്ലങ്ക പ്രൈവറ്റ് ലിമിറ്റഡ്’ എന്നപേരില്‍ കൊളംബൊയ്ക്കടുത്തുള്ള കഡുനായകെ എക്‌സ്‌പോര്‍ട് പ്രോസസിംഗ് സോണില്‍ ആരംഭിച്ചു. ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുടെ…
-
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 700 കോടി പിഴ
കാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ( 700 കോടി) ഡോളര്‍ പിഴ. അമേരിക്കന്‍ കോടതിയാണ് കമ്പനിക്ക് കനത്ത പിഴ വിധിച്ചത്. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ…
-
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളില്‍ എത്തുന്നു
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. സ്മാര്‍ട്ടോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് സച്ചിന്റെ പേരില്‍ ഫോണ്‍ പുറത്തിറക്കുന്നത്. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്.ആര്‍.ടി.ഫോണ്‍ എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്.…
-
എയര്‍ടെല്ലിനും ഐഡിയയ്ക്കുമെതിരെ പരാതിയുമായി ജിയോ
ഓഫറുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ജിയോ രംഗത്ത്. പ്രത്യേക താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി നല്‍കുന്നതിനെതിരെയാണ് ജിയോ ട്രായ്ക്ക് പരാതി നല്‍കിയത്. പൊതുവായി പ്രഖ്യാപിക്കാത്ത ഇത്തരം…

Local News

















