ടീവേദയുമായി ടാറ്റാ ഗ്ലോബല്‍


tata-tea-veda ആയുര്‍വേദത്തിന്റെ ഗുണങ്ങളടങ്ങിയ തേയില ടാറ്റാ ഗ്ലോബല്‍ ബീവറേജസ് ടീവേദ എന്ന പേരില്‍ വിപണിയിലെത്തിച്ചു. ചായയുടെ സ്വഭാവിക രുചിക്ക് ഒരു മാറ്റവും വരുത്താതെയാണ് ടീവേദ ലീഫ് ടീ തയ്യാറാക്കിയിരിക്കുന്നത്.


ടീവേദ പ്രൊ എനര്‍ജി, ടീവേദ പ്രൊ വുമണ്‍ എന്നിങ്ങനെ ടീ ബാഗുകളും എത്തുന്നുണ്ട്. ബ്രഹ്മി, തുളസി, അശ്വഗന്ധ, ശതാവരി തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുള്ളതായി കമ്പനി പറയുന്നു.




Sharing is Caring