ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്സിന്റെ കൊട്ടാരക്കര ഷോറൂം ഉദ്ഘാടനം ഇന്ന്

4af87cc344254a6bb3812b908dbdaf11 ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്സിന്റെ 41-ാം ഷോറൂം ഇന്ന് കൊട്ടാരക്കരയില്‍ പ്രവര്‍ത്തനം തുടങ്ങും. ചലച്ചിത്ര താരങ്ങളായ മധുവിന്റെയും ഷീലയുടെയും സാന്നിദ്ധ്യത്തില്‍ രാവിലെ 10.30ന് ഡോ. ബോബി ചെമ്മണൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്യും. 916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ ശേഖരമാണ് അത്യാധുനിക സൗകര്യമുള്ള ഷോറൂമില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിനെത്തുന്നവരുടെ പേര് നറുക്കിട്ട് പത്തു പേര്‍ക്ക് സ്വര്‍ണസമ്മാനം നല്‍കും.
ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം മുതലാണ് പണിക്കൂലി. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം ഡിസ്കൗണ്ടും ഉദ്ഘാടന വേളയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടന മാസത്തില്‍ സ്വര്‍ണം വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും മറഡോണ ഗോള്‍ഡ് പാര്‍ട്ട്ണര്‍ ആകാനും അവസരമുണ്ട്. മറഡോണയ്ക്കൊപ്പം ഡിന്നര്‍, യൂറോപ്പ് ട്രിപ്പ്, ഡയമണ്ട് നെക്ലേസ്, ഐ ഫോണ്‍, ഗോള്‍ഡ് നെക്ലേസ്, മറഡോണ ഗോള്‍ഡ് കോയിന്‍, വാഹനത്തില്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാനുള്ള അവസരം, പലിശ രഹിത സ്വര്‍ണവായ്പ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ക്ക് ലഭിക്കുന്നത്.
വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം നല്‍കും. വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവും ഷോറൂമിന്റെ സവിശേഷതയാണ്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കൊട്ടാരക്കര നഗരസഭയ്ക്ക് പുറമേ സമീപ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് സഹായധനം നല്‍കും. സൗജന്യ ആംബുലന്‍സ് സേവനവും ഇന്നാരംഭിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *