ഇളവുകളും വിലക്കുറവുമായി ലെനോവോ


ഉത്സവസീസണ്‍ പ്രമാണിച്ച് ലാപ്‌ടോപ്പുകള്‍ക്കും ഡെസ്‌ക്‌ടോപ്പുകള്‍ക്കും ലെനോവോ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. സൗജന്യ അഡീഷണല്‍ വാറന്റി, അപകടങ്ങളില്‍ നിന്നുണ്ടാകുന്ന കേടുപാടുകള്‍ക്ക് സംരക്ഷണം എന്നിവയാണ് പ്രധാന ഓഫറുകള്‍.


പ്രീമിയം ലെനോവോ ലാപ്‌ടോപ് വാങ്ങുന്നവര്‍ക്ക് രണ്ടുകൊല്ലത്തെ ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷനും രണ്ടുവര്‍ഷത്തെ അഡീഷണല്‍ വാറണ്ടിയും സൗജന്യമായി ലഭിക്കുമെന്ന് ലെനോവോ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് തഡാനി പറഞ്ഞു.




Sharing is Caring