കുറഞ്ഞ നിരക്കുമായി ബിഎസ്എന്‍എല്‍


നിരക്ക് കുറച്ച് ബിഎസ്എന്‍എല്‍. റിയലയന്‍സിന്റെ ജിയോയേക്കാള്‍ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.


ബിഎസ്എന്‍എല്‍ ഫോണുകള്‍ തമ്മിലുളള വിളികള്‍ സൗജന്യമാക്കുന്നതാണ്.
2ജി, 3ജി ഉപയോക്താക്കള്‍ക്കും ഇത് ബാധകം. പുതുവര്‍ഷത്തില്‍ ആജീവനാന്ത സൗജന്യ കോളുകള്‍ എന്ന ഓഫര്‍ ഒരുക്കാനും ബിഎസ്എന്‍എലിന് ആലോചനയുണ്ട്.




Sharing is Caring