News Sections: Business

  • ഹോണ്ട മോട്ടോറിന്റെ ലിവോ വിപണിയിൽ

    ഹോണ്ട മോട്ടോറിന്റെ ലിവോ വിപണിയിൽ

    ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടറിന്റെ ഈ വർഷത്തെ ഒൻപതാമത്തെ മോഡലായ ലിവോ പുറത്തിറങ്ങി 52,989 രൂപയാണ് ഡൽഹി ഷോറുവില.ലിറ്ററിന് 74 കിലോമീറ്ററാണു നിർമ്മാതാക്കൾ അവകാശപ്പെടുന്ന മൈലേജ്.ഈ വർഷം പതിനെഞ്ച് പുതിയ മോഡലുകൾ ഇറങ്ങുമെന്നാണ്…

  • ഇരുച(കവാഹനനിർമാതാ ക്കളായ ടിവി എസ് വിക്ടർ വീണ്ടുവരുന്നു

    ഇരുച(കവാഹനനിർമാതാ ക്കളായ ടിവി എസ് വിക്ടർ വീണ്ടുവരുന്നു

    ഇരുച(കവാഹനനിർമാതക്കളായ ടിവി എസ് മോട്ടോർ കമ്പനി വിക്ടർ മായി വീണ്ടും രംഗത്തേക്ക്.സെപ്റ്റംബറിൽ പുതിയ വിക്ടർ ടിവി എസ് വിൽപ്പനയ്ക്കെത്തുമെന്നാണ് (പതീക്ഷ.2001ലായിരുന്നു വിക്ടർ വിപണിയിൽ വന്നത്.ഈയടുത്ത കാലത്ത് ടിവിഎസ് ൽ നിന്നു ഇരുച(കവാഹനങ്ങൾ മാർക്കറ്റിൽ മികച്ച(പ…

  • കെ.എസ്.ഐ.ഡി.സിയുടെ യുവസംരംഭകത്വ സമ്മേളനം നാളെ

    കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവസംരംഭകത്വ സമ്മേളനം(യെസ്)  നാളെ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഭക്ഷ്യസംസ്‌കരണം, ടൂറിസം, ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഗ്രീന്‍ ടെക്‌നോളജീസ്, ആരോഗ്യരക്ഷ,…

  • എടിഎമ്മുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം

    മുംബൈ: എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി ഐ.സി.ഐ.സി.ഐ. ബാങ്ക്. കാര്‍ഡ്‌ലെസ്സ് കാശ് എന്ന പേരിലാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിലൂടെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മൊബൈല്‍ നമ്പര്‍…

  • മെട്രോനഗരങ്ങളില്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും

    മെട്രോനഗരങ്ങളില്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും

    മുംബൈ: രാജ്യത്തെ ആറു മെട്രോനഗരങ്ങളില്‍ നവംബര്‍ മുതല്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗളൂര്‍, കോല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഒരു ഇടപാടുകാരന്‍ അഞ്ചുതവണയില്‍ക്കൂടുതല്‍ സ്വന്തം ബാങ്കിന്റെയോ മൂന്നുതവണയില്‍ക്കൂടുതല്‍ മറ്റു…

  • പെട്രോള്‍ വില കുറച്ചു

    പെട്രോള്‍ വില കുറച്ചു

    ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി ഒരു രൂപ 90 പൈസ മുതല്‍ രണ്ട് രൂപ 40 പൈസയുടെ വരെ കുറവാണ്…

  • ‘വിസ്താര’ ഒക്ടോബറില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും

    ന്യൂഡല്‍ഹി: ടാറ്റാ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത എയര്‍ലൈന്‍ കമ്പനി ‘വിസ്താര’ ഒക്ടോബറില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. അഞ്ച് വര്‍ഷംകൊണ്ട് 20 വിമാനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റാ സണ്‍സിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49…

  • മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും  മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും

    മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും

    ന്യൂഡല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം മോണോറെയിലിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയറിനും കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കായി കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ ആള്‍സ്‌റ്റോമിനും  ലഭിച്ചേക്കും. മെട്രോ കോച്ച് നിര്‍മാണക്കരാറിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഏറ്റവും…

  • കിംഗ്ഫിഷറിന്  വായ്പ: ഐ.ഡി.ബി.ഐ ബാങ്കിനെതിരെ സി.ബി.ഐ അന്വേഷണം

    കിംഗ്ഫിഷറിന് വായ്പ: ഐ.ഡി.ബി.ഐ ബാങ്കിനെതിരെ സി.ബി.ഐ അന്വേഷണം

    ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 950 കോടി രൂപയുടെ വായ്പ അനുവദിച്ച ഐ.ഡി.ബി.ഐ ബാങ്കിന്റെ നടപടിയില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വായ്പ അനുവദിച്ചതില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും കിംഗ്ഫിഷര്‍ ഉടമയായ…

  • ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് കുവൈറ്റില്‍ മൂന്നാമത്തെ ഷോറൂം തുറന്നു.

    ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് കുവൈറ്റില്‍ മൂന്നാമത്തെ ഷോറൂം തുറന്നു.

    കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷനല്‍ ജ്വല്ലേഴ്‌സിന്റെ കുവൈറ്റിലെ മൂന്നാമത്തെ ഷോറൂം മെഹബുള്ളയില്‍ നടി കരിഷ്മ കപൂര്‍ ഉദ്ഘാടനം ചെയ്തു.