ഹോണ്ട മോട്ടോറിന്റെ ലിവോ വിപണിയിൽ


honda-livo-110cc-front_650x430_81436512114ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടറിന്റെ ഈ വർഷത്തെ ഒൻപതാമത്തെ മോഡലായ ലിവോ പുറത്തിറങ്ങി 52,989 രൂപയാണ് ഡൽഹി ഷോറുവില.ലിറ്ററിന് 74 കിലോമീറ്ററാണു നിർമ്മാതാക്കൾ അവകാശപ്പെടുന്ന മൈലേജ്.ഈ വർഷം പതിനെഞ്ച് പുതിയ മോഡലുകൾ ഇറങ്ങുമെന്നാണ് കമ്പനി നേരത്തെ പറഞ്ഞിരിന്നത്.




Sharing is Caring