ഇരുച(കവാഹനനിർമാതാ ക്കളായ ടിവി എസ് വിക്ടർ വീണ്ടുവരുന്നു

ഇരുച(കവാഹനനിർമാതക്കളായ ടിവി എസ് മോട്ടോർ കമ്പനി വിക്ടർ മായി വീണ്ടും രംഗത്തേക്ക്.സെപ്റ്റംബറിൽ പുതിയ വിക്ടർ ടിവി എസ് വിൽപ്പനയ്ക്കെത്തുമെന്നാണ് (പതീക്ഷ.2001ലായിരുന്നു വിക്ടർ വിപണിയിൽ വന്നത്.ഈയടുത്ത കാലത്ത് ടിവിഎസ് ൽ നിന്നു ഇരുച(കവാഹനങ്ങൾ മാർക്കറ്റിൽ മികച്ച(പ കടനമാണ് കാഴ്ചവയ്ക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *