News Sections: Business

  • രൂപയുടെ മൂല്യം നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

    രൂപയുടെ മൂല്യം നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

    മുംബൈ: ഇറാഖിലെ പ്രതിസന്ധി രൂപയെയും ബാധിക്കുന്നു. നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 60.15ല്‍ ഇന്ന് രൂപ വിനിമയം അവസാനിപ്പിച്ചു്. ഇറാഖിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതോടെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയത്.…

  • സ്വര്‍ണവില പവന് 80 രൂപ കൂടി

    സ്വര്‍ണവില പവന് 80 രൂപ കൂടി

    കൊച്ചി: സ്വര്‍ണവില പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയായി. 2550 രൂപയാണ് ഗ്രാമിന്റെ വില.

  • നെറ്റ് വര്‍ക്ക 18നെ റിലയന്‍സ് വിഴുങ്ങി

    നെറ്റ് വര്‍ക്ക 18നെ റിലയന്‍സ് വിഴുങ്ങി

    മുംബൈ:പ്രമുഖ മാധ്യമ സൃംഖലയായ നെറ്റ് വര്‍ക്ക 18 റിലയന്‍സ് മുകേഷ് അംബാനി ഗ്രൂപ് സ്വന്തമാക്കി. ഏറ്റെടുക്കലിമെത്തുടര്‍ന്ന് നെറ്റ് വര്‍ക്ക്18ില്‍ നാലായിരം കോടി രൂപ മുതല്‍ മുടക്കാന്‍ റിലയന്‍സ് ബോര്‍ഡ് യോഗം അനുമതി നല്‍കി. നെറ്റ് വര്‍ക്ക്…

  • മിന്ത്രയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നു

    മിന്ത്രയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നു

      ബംഗലൂരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ റീടെയ്‌ലര്‍ ‘ഫ്‌ളിപ്കാര്‍ട്ട’് ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലറായ ‘മിന്ത്ര’യെ ഏറ്റെടുക്കുന്നു. 1800 കോടി രൂപ ചെലവഴിച്ചാണ് കൈമാറ്റം നടത്തുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.  

  • സ്വര്‍ണ വില  പവന്  400 രൂപ കുറഞ്ഞു

    സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞു

    കൊച്ചി: സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 21,440 രൂപയായി. ഒരു ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 2680 രൂപയായി.  രണ്ട് തവണയായാണ് ഇന്ന് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. രാവിലെ 240 രൂപയും ഉച്ചയ്ക്ക് 160…

  • ഓഹരി വിപണി നഷ്ടത്തില്‍

    ഓഹരി വിപണി നഷ്ടത്തില്‍

    മുംബൈ: തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 68.97 പോയന്റ് നഷ്ടത്തോടെ 24,307.91ലും നിഫ്റ്റി 16.65 പോയന്റ് താഴ്ന്ന് 7,258.85ലുമാണ് വ്യാപാരം തുടരുന്നത്. 24404.48 പോയന്റില്‍…

  • രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

    രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

    മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ വര്‍ധിച്ച്  58.48 ആയി. കഴിഞ്ഞ 11 മാസത്തെ ഉയര്‍ന്ന നിലയിലാണ് രൂപയിപ്പോള്‍. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് രൂപയുടെ വില ഉയര്‍ന്നത്. ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ഇന്നും തുടരുന്നു.…

  • നഗരത്തില്‍ പഞ്ചാബി വിരുന്നൊരുക്കി കുശാല്‍ അഗര്‍വാള്‍

    കോഴിക്കോട് : പഞ്ചാബിലെത്തി ഹീറോയായ മല്ലുസിങ്ങിന്റെ കഥ നാം വെള്ളിത്തിരയില്‍ കണ്ടതാണ്. പഞ്ചാബില്‍ നിന്നും കേരളത്തിലെത്തി പഞ്ചാബി വിരുന്നൊരുക്കി വ്യത്യസ്ഥനാകുകയാണ് കുശാല്‍ അഗര്‍വാള്‍ എന്ന ഇരുപത്തിമൂന്നുകാരന്‍. മലബാറിനെ കൊതിപ്പിക്കുന്ന ഉത്തരേന്ത്യന്‍ രുചിക്കൂട്ടുമായെത്തി കോഴിക്കോട്ടെ താരമാകുകയാണ്…

  • കല്ലായിയിലെ തടിവ്യവസായം പ്രതിസന്ധിയില്‍ ഈര്‍ച്ചമില്ലുകളുടെ എണ്ണം ചുരുങ്ങി

    കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കല്ലായിലെ തടിവ്യവസായം പ്രതിസന്ധിയിലേക്ക്. കല്ലായിലേക്കുള്ള തടികളുടെ വരവ് കുറഞ്ഞതാണ് തടിവ്യവസായത്തെ നാശത്തിന്റെ വക്കിലെത്തിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങളും നൂലാമാലകളുമാണ് നാട്ടില്‍ നിന്നുള്ള തടിവരവ് ഗണ്യമായി കുറച്ചത്. മരങ്ങള്‍ ലഭ്യമാകാത്തതും മാര്‍ക്കറ്റില്‍ ആവശ്യക്കാരില്ലാത്തതുമാണ്…

  • സര്‍ക്കസ് ജീവിതമെന്ന ട്രപ്പീസുകളി

    സര്‍ക്കസ് ജീവിതമെന്ന ട്രപ്പീസുകളി

    ജീവിതം എന്നും ഒരു ഞാണിന്‍മേല്‍ക്കളിയാണെന്ന് പറയാറുണ്ട്. സര്‍ക്കസ് കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതമാര്‍ഗം ഈ ഞാണിന്‍മേലുള്ള കളിയാണ്. പുറമേ നിന്നു കാണുമ്പോള്‍ കൗതുകങ്ങളുടെയും രസങ്ങളുടേയും ഒരു അദ്ഭുതലോകമാണ് സര്‍ക്കസ് കൂടാരം. എന്നാല്‍ കാഴ്ചയില്‍ തിളങ്ങുന്ന…