ആശ്രമം ഒരു തുറന്ന പുസ്തകം; മാതാ അമൃതാനന്ദമയി

February 22nd, 2014

പാലക്കാട്: മാതാ അമൃതാനന്ദമയി മഠത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃതാനന്ദമയി രംഗത്ത്. ആശ്രമം ഒരു തുറന്ന പുസ്തകമാണ്. പലരും പലതും പറയുന്നുണ്ട്. അവര്‍ വിചാരിച്ച കാര്യം നടക്കാതെ വരുമ്പോഴാണ് പലതും പറയുന്നത്...

Read More...

രാഹുലും മുലായവും സഹോദരങ്ങള്‍: എഎപി

February 22nd, 2014

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും സഹോദരന്മാരാണെന്ന് ആംആദ്മി നേതാവ് അഷുതോഷിന്റെ ട്വീറ്റ്. കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് പോലീസും ഒത്തുചേര്‍ന്നാണ് പ്രവര...

Read More...

ഉക്രൈനിയന്‍ സമാധാന കരാറിനെ ഫ്രഞ്ച് സ്വാഗതം ചെയ്തു

February 22nd, 2014

പാരിസ്: ഉക്രൈനില്‍ ആഭ്യന്തരപ്രക്ഷോഭത്തിന് അവസാനം കുറിച്ച് പ്രസിഡന്റ് യാനുഷ്‌കോവിച്ച് പ്രതിപക്ഷവുമായി ഒപ്പുവച്ച സമാധാനകരാറിനെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദെ. ഉക്രൈയിനിനെ കഴിഞ്ഞ ഏതാനും ദിവസങ്ങ...

Read More...

സോളാര്‍ കേസില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: മുഖ്യമന്ത്രി

February 22nd, 2014

വയനാട്: സോളാര്‍ തട്ടിരപ്പ് കേസില്‍ സരിത എസ് നായരെ രക്ഷിക്കാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം വിട്ട് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.് വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാ...

Read More...

റിയാദില്‍ മൂന്നംഗ കുടുംബം ശ്വാസം മുട്ടി മരിച്ചു

February 22nd, 2014

റിയാദ്: സൗദിയില്‍ താമസസ്ഥലത്ത് ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തില്‍ പുക ശ്വസിച്ച് മൂന്നംഗ മലയാളികുടുംബം മരിച്ചു. കായംകുളം പത്തിയൂര്‍ ശബരീക്കല്‍ വീട്ടില്‍ കൃഷ്ണന്‍ രവി (56), ഭാര്യ ചന്ദ്രലീല (46), മകന്‍ ആര...

Read More...

സരിതയ്ക്ക് ജാമ്യം, മുഖ്യമന്ത്രി സഹായിച്ചതിനാല്‍: പിണറായി

February 22nd, 2014

കല്‍പ്പറ്റ: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായിച്ചതിനാലാണെന്ന് പിണറായി വിജയന്‍. കേരളാ രക്ഷാമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായി...

Read More...

സൂര്യാഘാതത്തിനെതിരെ മുന്‍കരുതലെടുക്കണം

February 22nd, 2014

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടുത്ത ചൂടിന്റെ അടിസ്ഥാനത്തില്‍ സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സൂര്യതാപം മൂലം 104 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ട...

Read More...

ദില്ലി; വൈദ്യതിനിരക്കില്‍ ഇനി സബ്‌സിഡിയില്ല

February 22nd, 2014

ദില്ലി: ഏപ്രില്‍ മാസം മുതല്‍ ദില്ലി ജനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ യാതൊരു സബ്‌സിഡിയും ലഭിക്കില്ല. ദില്ലിയിലെ ജനങ്ങള്‍ക്ക് ഷീല ദീക്ഷിത് സര്‍ക്കാര്‍ 400 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപയോഗത്തിനു സബ്‌സിഡി നല്‍കിയിരുന്നു. പ...

Read More...

അണ്ടര്‍19 ലോകകപ്പ: ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ തുടക്കം

February 22nd, 2014

ദുബായ്: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഞയറാഴ്ച ആരംഭിക്കും. ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറിലെ ഇന്ത്യയുടെ എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ - ഇംഗ്...

Read More...