അമൃതാനന്തമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്ക് കേസ്

February 21st, 2014

കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പി...

Read More...

പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും

February 21st, 2014

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് (21-02-2014, വെള്ളി) അവസാനിക്കും. ബീഹാര്‍ പാക്കേജ്, ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ സഭയെ ഇന്നും ബഹളമയമാക്കും. തെലുങ്ക...

Read More...

കെജ്രിവാളിനെ പിന്തുണയ്ക്കില്ല: ഓട്ടോ യൂണിയന്‍

February 21st, 2014

ദില്ലി: കെജ്രിവാളിനെയോ ആം ആദ്മി പാര്‍ട്ടിയെയോ പിന്തുണയ്ക്കില്ലെന്ന് ദില്ലയിലെ ഒരു സംഘം ഓട്ടോ തൊഴിലാളികള്‍ വ്യക്തമാക്കി. തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണിതെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പറയുന്നു. തങ്ങളുടെ ക്ഷേമത്ത...

Read More...

ഷക്കീലയായി അഞ്ജലി എത്തുന്നു

February 21st, 2014

സില്‍ക്ക് സിമിതയുടെ ജീവിതം പറഞ്ഞ ഡേര്‍ട്ടീ പിക്ചറിന് ശേഷം ഇതാ മറ്റൊന്ന് കൂടെ. ഷക്കീലയുടെ ജീവിത കഥയും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഷക്കീലയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുകയെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്...

Read More...

ധോണിക്ക് പരിക്ക്: ഏഷ്യക്കപ്പില്‍ നായകന്‍ കോലി

February 21st, 2014

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ പരിക്ക് മൂലം ഏഷ്യാകപ്പ് ടീമില്‍ നിന്നൊഴിവാക്കി. പകരം ഏഷ്യാകപ്പിന് വിരാട്  കൊലി ടീമിനെ നയിക്കും. ധോണിക്ക് പകരം ടീമിലെത്തുന്ന ദിനേഷ് കാര്‍ത്തിക് വിക്കറ്...

Read More...

ഗുജറാത്തിലെ പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് ഒക്ടോബറില്‍

February 21st, 2014

അഹമ്മദബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചത് 1948 ഒക്‌ടോബര്‍ 30 നാണെന്ന് ഗുജറാത്തിലെ സ്‌കൂള്‍ പാഠപുസ്തകം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ ഗുരുതരമായ തെറ്റുള്ളത്. ആറ്, ഏഴ്, എട്ട് ക...

Read More...

കെജ്രിവാളിന് എന്റെ രാഷ്ട്രീയം അറിയില്ല: വിഎസ്

February 20th, 2014

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച അരവിന്ദ് കെജ്‌രിവാളിന് തന്നെ കുറിച്ച് കാല്‍ നൂറ്റാണ്ട് കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചോ ഒന്നുമറിയില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്...

Read More...

സത്യമേവജയതയ്ക്ക് മോഹന്‍ലാല്‍ അംബാസിഡര്‍

February 20th, 2014

കൊച്ചി: ആമിര്‍ഖാന്‍ അവതാരകനായത്തുന്ന ഏഷ്യാനെറ്റിലെ സത്യമേവജയതേയുടെ രണ്ടാം പതിപ്പില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ബ്രാന്റ് അമ്പാസിഡറാവുന്നു. പ്രേക്ഷക സ്വീകാര്യതകൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു ഏഷ്യാനെറ്...

Read More...

ടിപി കേസ് സിബിഐക്ക്: എതിര്‍പ്പുമായി പിണറായി

February 20th, 2014

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസ് സി ബി ഐക്കു വിടാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി സി പി ഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. കേസ് സിബിഐക്കു വിട്ടതിലൂടെ സര്‍...

Read More...

തെലങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

February 20th, 2014

ദില്ലി: തെലങ്കാന വിരുദ്ധ എംപിമാരുടെ ശക്തമായ പ്രതിഷേധത്ത മറികടന്ന് ആന്ധ്രാപ്രദേശിനു വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ സീമാന്ധ്ര മേഖലയില്‍...

Read More...