ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്, ആദ്യ മത്സരം ഫെബ്രുവരി 18ന്; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നു
February 7th, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്ട്രൈക്കേഴ്സ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള സ്ട്രൈക്കേഴ്സ് ഉടമ നടന് രാജ്കുമാര് സേതുപതി, ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന് എന്നിവര്‍ക...
കായംകുളത്ത് കേബിള്‍ സ്കൂട്ടറില്‍ കുരുങ്ങി പിന്നിലിരുന്ന വീട്ടമ്മ മരിച്ചു
February 7th, 2023ആലപ്പുഴ: കായംകുളത്ത് അശ്രദ്ധമായി കിടന്ന കേബിളില്‍ സ്കൂട്ടര്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ ഉഷയാണ് മരിച്ചത്. ഭര്‍ത്താവ് വിജയനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ ...
വീണ്ടും ഭാരത് യാത്രയുമായി രാഹുല്‍; ഗുജറാത്തില്‍നിന്ന് അസമിലേക്ക്
February 7th, 2023അഹമ്മദാബാദ്: കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ വീണ്ടും ഭാരത് യാത്ര നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍നിന്ന് അസമിലേക്കായി...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം: പ്രതികള്‍ അറസ്റ്റില്‍
February 7th, 2023മാന്നാര്‍: പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. തിരുവന്‍വണ്ടൂര്‍ വനവാതുക്കര സുജാലയം വീട്ടില്‍ അഭിനവ്(ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്ബില്‍ ഷാജി(49) എന...
വിവാഹത്തിൽ പങ്കെടുക്കാൻ കൂട്ട അവധി; സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ അവധിയിൽ വലഞ്ഞ് ജനങ്ങൾ
February 7th, 2023കൊച്ചി: സർക്കാർ ഓഫീസിൽ കൂട്ട അവധിയിൽ വലഞ്ഞ് ജനങ്ങൾ. എറണാകുളം കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങൾ വലഞ്ഞത്. ജീവനക്കാരുടെ കൂട...
ചിന്താ ജെറോം സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്
February 7th, 2023കൊല്ലം :യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തിൽ. കൊല്ലത്ത ഒരു സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം താമസിച്ചു എന്നാണ് വിവാദം. ഒന്നേമുക്കാൽ വർഷം അവർ ഈ ഹോട്ടലിൽ താമസിച്ചു എന്ന് ആരോപണമുയരുന്നു. അതേസമയ...
ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്
February 7th, 2023ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി നെഫ്രോളജി വിഭാഗം മേധാവിയും ചികിത്സക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ ചീഫുമായ ഡോ. മഞ്ജു തമ്പി മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന്...
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരെ 16ന് വിസ്തരിക്കും
February 7th, 2023നടിയെ ആക്രമിച്ച കേസിലെ 34-ാം സാക്ഷി മഞ്ജു വാര്യരെ ഈ മാസം 16ന് വീണ്ടും വിസ്തരിക്കും. സംവിധായകന് ബാലചന്ദ്രകുമാറിന്‍്റെ ചൊവ്വാഴ്ച നടത്താനിരുന്ന സാക്ഷി വിസ്താരം മാറ്റിവച്ചു.ഹൈക്കോടതിയില്‍ നിന്ന് അന്തിമ അനുമതി ലഭിക്കാത്തത...
കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ് പൊലീസ് ഇന്നുമുതല്‍ അന്വേഷിക്കും
February 7th, 2023കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ് പൊലീസ് പ്രത്യേക സംഘം ഇന്നുമുതല്‍ അന്വേഷിക്കും. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദമ്ബതികള്‍ക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും തൃക്കാക്കര എസ്പിയുടെ നേതൃത്...
ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
February 6th, 2023ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജില്‍ ജോബി ജോര്‍ജ് (29) ആണ് പിടിയിലായത്.ഒന്നരമാസം മുമ്ബായിരുന്നു ജോബിയുടെയും കരിങ്ങന്നൂര്‍ സ്വദേശിനിയുടെയും വിവാഹം...