മുന്നണിമാറ്റമില്ലെന്ന് പിജെ ജോസഫ്

February 25th, 2014

കൊച്ചി: മുന്നണിവിട്ട കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ ഡി എഫിലേക്ക് പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്‍ ഡി എഫിലേക്ക് പോകുന്നത് ആലോചനയിലില്ലെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. യു ഡി എഫ് വിടാന്‍...

Read More...

അമേരിക്കയില്‍ സൈനികരുടെ എണ്ണം കുറയ്ക്കുന്നു

February 25th, 2014

വാഷിങ്ടണ്‍: ചെലവു ചുരുക്കലിന്റെ ഭാഗമായി അമേരിക്ക സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൈനികശേഷി ഇപ്പോഴുള്ള 520000ല്‍ നിന്ന് 440,000  450,000 ആയി കുറയ്ക്കാനാണു തീരുമാനം. അമേരിക്കന്‍ പ്രതിരോധ സെക്രട്ട...

Read More...

ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

February 25th, 2014

മുംബൈ: ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം എസ് ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്ത് നിരപരാധി, വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

Read More...

സാമ്പത്തികശേഷിയുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് ചെലവിനു നല്‍കേണ്ട: കോടതി

February 24th, 2014

മുംബൈ: വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളില്‍ ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിനു നല്‍കേണ്ടെന്ന് മുംബൈ ഹൈക്കോടതി. ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഭര്‍ത്താവ് മാസം 15,000 രൂപ ചെലവിനു നല്‍കണമെന്നാവശ്യ...

Read More...

കടല്‍ക്കൊല: പാവപ്പെട്ടവരുടെ ജീവന് വിലയില്ലേയെന്ന് പിണറായി

February 24th, 2014

തളിപ്പറമ്പ്: കേരളതീരത്ത് മത്സബന്ധനത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനം അടിയറ വയ്ക്കുന്ന നടപടിയാണെന്ന് സി പി എം ...

Read More...

സുനന്ദയെ വിഷം കൊടുത്ത് കൊന്നു: സുബ്രഹ്മണ്യന്‍ സ്വാമി

February 24th, 2014

ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മുന്‍പ് സ്വാമി തരൂരിന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ആര...

Read More...

തേജ്പാലിന്റെ സെല്ലില്‍ മൊബൈല്‍ ഫോണ്‍

February 24th, 2014

പനാജി: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജിപാലിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. വാസ്‌കോയിലെ സബ് ജയിലില്‍നടത്തിയ മിന്നല്‍ പരിശോധനയിലാണ് തേജ്പാലിന്റേതടക്കം ഒമ്പത് മൊബൈല്‍...

Read More...

കടല്‍ക്കൊല കേസ്: നാവികര്‍ക്കെതിരെ സുവ ചുമത്തുന്നില്ല

February 24th, 2014

ദില്ലി: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ രണ്ടു ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. സുവ ഒഴിവാക്കിയ സാ...

Read More...

അജു വര്‍ഗീസ് വിവാഹിതനായി

February 24th, 2014

കൊച്ചി: മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തി ശ്രദ്ധേയനായ അജു വര്‍ഗീസിന് വിവാഹിതനായി. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് വധു. തട്ടത്തിന്‍ മറയത്ത്, ദൈവത്ത...

Read More...

സരിതയുടെ അമ്മയ്ക്ക് ഹൊസ്ദുര്‍ഗ് കോടതിയുടെ സമന്‍സ്

February 24th, 2014

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ അജ്ഞാത വാസത്തിലാണെന്ന ആരോപണത്തിനിടെ സരിതയുടെ അമ്മയ്ക്ക് ഹൊസ് ദുര്‍ഗ് കോടതിയുടെ സമന്‍സ്. പൊലീസ് സമന്‍സ് സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പതിപ്പിച്ചു. കാഞ്ഞങ്ങാ...

Read More...