News Sections: Women
-
ജീവിത വഴിയില്‍ തളരാത്ത പോരാളി വര്‍ക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയില്‍ ജോലി ചെയ്യും
ജീവിത വഴിയില്‍ തളരാത്ത പോരാളി വര്‍ക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയില്‍ ജോലി ചെയ്യും. കൊച്ചിയില്‍ പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച് ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്നാഥ് ബെഹ്റ…
-
പ്രായം വെറും സംഖ്യ മാത്രം. സമൂഹ മാധ്യമങ്ങളിൽ വൈറലായി ‘ വെയിറ്റ് ലിഫ്റ്റിംഗ് മുത്തശ്ശി’
ചെന്നൈ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മഹേന്ദ്ര സിംഗ് ധോണി, ലിയാന്‍ഡര്‍ പേസ്, സച്ചിന് തെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രശസ്ത കായികതാരങ്ങള്‍ പ്രായമൊക്കെ വെറുമൊരു സംഖ്യ മാത്രമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. തമിഴ്നാട് ചെന്നൈയില്‍ നിന്നുള്ള 83 കാരിയായ മുത്തശ്ശിയാണ്…
-
71 ലും മാസ്സാണ് മണിയമ്മ, നേടിയത് പത്തുതരം ഡ്രൈവിംഗ് ലൈസൻസ്
കൊച്ചി: വയസ്സ് 71 ആയെങ്കിലും മണിയമ്മക്കു മുന്നില്‍ വഴങ്ങാത്ത വളയങ്ങളില്ല. സ്കൂട്ടര്‍ മുതല്‍ ബുള്‍ഡോസര്‍ വരെ ഏതും ഇൗ പ്രായത്തിലും അനായാസം അവര്‍ക്കു കീഴടങ്ങും. എറണാകുളം തോപ്പുംപടി സ്വദേശി മണിയമ്മ എന്ന രാധാമണി ആളത്ര…
-
2021 ലെഗസി അവാർഡ് ഭാരതനാട്യം നർത്തകി ഹേമ രാജഗോപാലിന്
ഷിക്കാഗോ: നാട്യ ഡാന്‍സ് തിയറ്റര്‍ സ്ഥാപകയും ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറുമായ ഹേമ രാജഗോപാലിനെ ഷിക്കാഗോ ഡാന്‍സ് 2021 ലെഗസി അവാര്‍ഡ് നല്കി ആദരിച്ചു. ഇല്ലിനോയ് സംസ്ഥാനത്തെ ഷിക്കാഗോ സമൂഹത്തിന് ആര്‍ട്ടിസ്റ്റിക് ലീഡര്‍ എന്ന നിലയില്‍ വിലപ്പെട്ട…
-
യുദ്ധമുഖത്ത് പൈലറ്റാവാന്‍ സൈന്യത്തില്‍ ഇനി വനിതകളും
ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തു. ആദ്യമായാണ് ആര്‍മി വനിതകളെ പൈലറ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍…
-
ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ വളന്റിയരായി ഉമ്മയും മകളും
ചങ്ങരംകുളം: കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ വളന്റിയറായി ആലങ്കോട് പഞ്ചായത്തിലെ പന്താവൂര്‍ സ്വദേശികളായ സാജിതയും മകള്‍ അഞ്ജലയും. പതിനഞ്ച് ദിവസമായി ഇവര്‍ കാലടി ഗ്രാമപഞ്ചായത്തിലെ കണ്ടനകം ഗൃഹ വാസ പരിചരണ കേന്ദ്രത്തില്‍…
-
ലക്ഷ്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി, വോഗിന്റെ മുഖചിത്രമായി മലാല
‘ലക്ഷ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ചെറിയ പെൺകുട്ടിയുടെ ശക്തി എത്രയാണെന്ന് എനിക്കറിയാം. ഈ മുഖചിത്രം കാണുന്ന എല്ലാ പെൺകുട്ടികളും അറിയട്ടെ അവർക്ക് ലോകത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്ന്. ‘ മലാല യൂസുഫ്സായ് ബ്രിട്ടീഷ് വോഗിന്റെ…
-
പ്രാണവായുവിനായി ലോകം നെട്ടോടമോടുമെന്ന് നേരത്തേ എഴുതി, ശ്രദ്ധനേടി പതിനഞ്ചുകാരിയുടെ കഥ
ഡൽഹിയിൽ കോവിഡ് മൂലം ഓക്സിജൻ കിട്ടാതെ ജീവൻ വെടിഞ്ഞ നിരവധി ആത്മാക്കളുണ്ട്. ഈ ദുരന്തം ലോകം വരുംകാലത്ത് നേരിടാനൊരുങ്ങുന്ന വലിയൊരു പ്രതിസന്ധിയുടെ സൂചകമാണ്. ഓക്സിജൻ ഈ ഭൂമിയിൽ നിന്നും ഇല്ലാതാവുന്ന ഒരു ദിവസത്തേക്കുറിച്ച് നമുക്ക്…
-
സ്ത്രീകള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സഹായമെത്തിക്കാന്‍ വനിതാ ശിശുവികസനവകുപ്പ്
കോഴിക്കോട്: പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് 48 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കാൻ വനിതാ ശിശുവികസനവകുപ്പ്. മാനസിക പിന്തുണ ഉറപ്പാക്കിയുള്ള കൗൺസലിങ്ങിന് പുറമെ നിയമസഹായവും പോലീസിന്റെ സേവനവും ഉറപ്പാക്കുകയാണ് ‘കാതോർത്ത്’ പദ്ധതിയിലൂടെ. കോഴിക്കോട് ജില്ലയിൽ ഇതുവരെ കാതോർത്ത്…
-
പ്രായം ഒന്നിനും തടസ്സമല്ല; അറുപതാം വയസ്സിലും ആദ്യമായി മല കയറാം
പ്രായം എല്ലാത്തിനും തടസ്സമാണെന്ന് ചിന്തിക്കുന്നവർക്ക് ഇടയിൽ ശ്രദ്ധ നേടുകയാണ് രാജസ്ഥാൻ സ്വദേശിനി. ഹ്യൂമൻസ് ഓഫ് ബോംബൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചത്. അറുപതാം വയസ്സിൽ ആദ്യമായി ട്രെക്കിങ്ങ് നടത്തിയത് സ്വാതന്ത്രത്തിന്റെ പുതിയ…

Local News


















