News Sections: Women
-
ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളുമായി മെറ്റ
കൊച്ചി: സുരക്ഷിതമായ ഓൺലൈൻ അനുഭവം കെട്ടിപ്പടുക്കുന്നതിനും പ്രദാനം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി സുരക്ഷാ നടപടികൾ ആവിഷ്ക്കരിച്ച് മെറ്റ. ഉപയോക്താക്കളെ ഓൺലൈനിൽ പരിരക്ഷിക്കുന്നതിനായി കമ്പനി വർഷങ്ങളായി നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.…
-
കോമണ്‍വെല്‍ത്ത് പ്രബന്ധ മത്സരം; അതിഥി എസ്. നായര്‍ക്ക് മിന്നും വിജയം
കൊച്ചി: ഇന്ത്യയടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റിയുടെ ഇംഗ്ലീഷ് പ്രബന്ധ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പായി പത്തനംതിട്ട സ്വദേശിനി അതിഥി എസ്. നായര്‍. സമീപകാലത്ത് ഈ നേട്ടം കൈവരിക്കുന്ന ഏക മലയാളിയാണ്…
-
ആറ് മണിക്കൂറില്‍ 193 ദേശീയ ഗാനങ്ങള്‍; പാട്ടുംപാടി റെക്കോര്‍ഡിട്ട് മലയാളി സഹോദരിമാര്‍
ബ്രിസ്ബേന്‍: ആറ് മണിക്കൂര്‍ കൊണ്ട് പാട്ടുംപാടി ലോകം കീഴടക്കിയിരിക്കുകയാണ് ഈ മലയാളി പെണ്‍ക്കുട്ടികള്‍. 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും മനഃപാഠമാക്കി ആലപിച്ചത്. മൂന്ന് രാജ്യാന്തര…
-
വിനായക ചതുർത്ഥി ആഘോഷിച്ചു; ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം
മുംബൈ: വിനായക ചതുർത്ഥി ആഘോഷിച്ച ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ലീലവും, പരിഹാസവും നിറഞ്ഞ കമന്റുകളായി മതൗമൗലികവാദികൾ എത്തിയത്. മുസ്ലീമാണോ എന്ന തരത്തിലുളള…
-
ചരിത്രത്തിലാദ്യമായി മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ 2021 വിജയ കിരീടങ്ങൾ സ്വന്തമാക്കി മലയാളി സുന്ദരികൾ, അൻസി കബീറിന് ഒന്നാംസ്ഥാനം
കൊച്ചി : മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അൻസി കബീർ കരസ്ഥമാക്കി. ചന്ദ്രലേഖ നാഥ് (കേരളം ) ഫസ്റ്റ് റണ്ണറപ്പും ശ്വേത ജയറാം (കേരളം) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ…
-
അദ്ധ്വാന മികവിന് ദേശീയ അവാർഡ് നേടി ഇടുക്കി ജില്ലയിൽ നിന്ന് രണ്ട് വനിതകൾ
മൂന്നാര്‍: രാജ്യത്തെ മികച്ച തൊഴിലാളികള്‍ക്ക് നല്കുന്ന പ്രധാനമന്ത്രിയുടെ ശ്രംദേവി അവാര്‍ഡ് ഇടുക്കി ജില്ലയില്‍നിന്നുള്ള രണ്ട് വനിതകള്‍ക്ക്. കണ്ണന് ദേവന് കമ്ബനിയിലെ തൊഴിലാളികളായ ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആര് ഡിവിഷനിലെ വൈ. മഹേശ്വരി (48), നൈമക്കാട് എസ്റ്റേറ്റ്…
-
ഒരു ക്ലാസ്സിലിരുന്നു പഠിച്ച സുഹൃത്തുക്കൾക്ക് ആദ്യത്തെ 5 റാങ്കുകൾ
തിരുവനന്തപുരം: ഒരു വിഷയത്തിലെ ആദ്യത്തെ അഞ്ചു റാങ്കുകള്‍ ഒരു ക്ലാസിലിരുന്ന് പഠിച്ച സുഹൃത്തുക്കള്‍ക്ക് ലഭിക്കുക എന്ന അപൂര്‍വ നേട്ടത്തിന്റെ തിളക്കത്തിലാണ് തിരുവനന്തപുരം നീറമണ്‍കര എന്‍.എസ്.എസ് വനിതാ കോളേജ്. പലവട്ടവും കോളേജിന്റെ പടി കടന്ന് റാങ്കുകള്‍…
-
മിത്ര 181 ഹെൽപ് ലൈനിലെത്തിയത് രണ്ടുലക്ഷത്തിലധികം ഫോൺ കോളുകൾ
മിത്ര 181 വനിതാ ഹെൽപ് ലൈനിൽ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവയിൽ 90,000 കോളുകളിൽ സേവനം നൽകാൻ സാധിച്ചു. സ്ത്രീ സുരക്ഷയും ക്ഷേമവും…
-
വൃത്തിയുള്ള ശുചിമുറികളില്ല: പ്രതിമാസം മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി വേണമെന്ന് യു.പിയിലെ അധ്യാപികമാര്‍
ഉത്തര്‍പ്രദേശില്‍ സർക്കാർ സ്കൂളുകളിലെ ശൗചാലയങ്ങളുടെ മോശം അവസ്ഥ കണക്കിലെടുത്ത് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കണമെന്ന് അധ്യാപികമാര്‍. അധ്യാപികമാരുടെ പുതുതായി രൂപീകരിച്ച സംഘടനയാണ് ഈ ക്യാമ്പെയിന് തുടങ്ങിയത്. വനിതാ അധ്യാപകരുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് മഹിളാ…
-
ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജ സിരിഷ
ദില്ലി: ബഹിരാകാശ ലോകത്ത് പുതിയ ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് സിരിഷ ബന്ധല. ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായ വനിതയാവാന്‍ ഒരുങ്ങുകയാണ് സിരിഷ. ജൂലായ് 11നാണ് ദൗത്യം ഒരുങ്ങുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സ്പേസ്…

Local News













