News Sections: Women
-
വനിതകള്‍ക്ക് ആത്മാഭിമാനം പകരാന്‍ അഖിലേന്ത്യാ ബൈക്ക് യാത്ര നടത്തി അംബിക കൃഷ്ണ
വനിതകള്‍ക്ക് ആത്മാഭിമാനവും ഊര്‍ജ്ജവും പകരാന്‍ അഖിലേന്ത്യാ ബൈക്ക് യാത്ര നടത്തുന്ന അംബിക കൃഷ്ണ കണ്ണൂരിലെത്തി.കൊച്ചി ആകാശവാണി റെയിന്‍ബോയിലെ റേഡിയോ ജോക്കിയാണ് നാല്‍പ്പത്തിനാലുകാരിയായ അംബിക കൃഷ്ണ. അംബികയുടെ പത്തൊമ്ബതാമത്തെ വയസ്സില്‍ ഇന്ത്യന്‍ ഏയര്‍ഫോര്‍സില്‍ ജോലി ചെയ്യുകയായിരുന്ന…
-
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ പുതിയ സമിതി
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി കേരളത്തിലെ ചലച്ചിത്ര മേഖലയില്‍ പുതിയ നിരീക്ഷണ സമിതി രൂപപ്പെട്ടു . അംഗ സംഘടനകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഐ.സി.സി) പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയുമാണു…
-
അഹിന്ദു ആയതിന്റെ പേരിൽ നർത്തകി മൻസിയയെ വിലക്കിയ വേദിയിൽ വയലിൻ വായിച്ച് ഭർത്താവ് ശ്യാം: ഭർത്താവിന് സംഘപരിവാർ മനസാണോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട്: കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അഹിന്ദു ആയതിനാൽ കൂടൽ മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ നർത്തകി മൻസിയയ്ക്ക് അവസരം നിഷേധിച്ച സംഭവം. ഏപ്രിൽ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി…
-
യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിലേൽപ്പിച്ച് യുവതി.
യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിലേൽപ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന് പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുത്തൻ മാതൃക തീർത്തത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന്…
-
കുടുംബശ്രീക്ക് 260 കോടി രൂപ
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 260 കോടി രൂപ അനുവദിച്ചാണ് മേഖലയിലെ ധനമന്ത്രിയുടെ ബജറ്റ് വിഹിത…
-
സിപിഐഎം സംസ്ഥാന സമിതിയിൽ 13 വനിതകൾ
പതിമൂന്ന് വനിതകളാണ് ഇത്തവണ സംസ്ഥാന സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ പുതുമുഖങ്ങളാണ്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാമ സമിതിയിൽ പുതുതായി എത്തിയവർ. പി.കെ.ശ്രീമതി, എം.സി ജോസഫൈൻ, കെ.കെശൈലജ,…
-
മനോഹരമായ നെറ്റിപ്പട്ട നിർമാണവുമായി അർച്ചന എന്ന പ്ലസ്ടു വിദ്യാർത്ഥിനി
പേപ്പര്‍, ക്ലേ എന്നിവ ഉപയോഗിച്ചു വിവിധ തരത്തിലുള്ള ആകര്‍ഷണീയമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ്ധേയയായ പ്ലസ് ടു വിദ്യാര്‍ഥിനി അര്‍ച്ചന മനോഹരമായ നെറ്റിപ്പട്ടവും നിര്‍മിച്ച് വിസ്മയമാകുന്നു. കോവിഡ് ലോക്ഡൗണ്‍ സമയത്താണ് അര്‍ച്ചന കമ്മല്‍ നിര്‍മാണ മേഖലയിലേക്കു…
-
ജനാധിപത്യ വാദികൾക്കാകെ നിരാശ പകരുന്ന വിധി, നീതി പുലരും വരെ പോരാട്ടത്തിന് ഒപ്പം നിൽക്കാം: കെ കെ രമ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് കെ കെ രമ. ജനാധിപത്യ വാദികൾക്കാകെ കടുത്ത നിരാശ പകരുന്ന വിധിയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്…
-
ആലങ്ങാട് പഞ്ചായത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു
ആലങ്ങാട്: സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദി വേള്‍ഡിന്റെ ഭാഗമായി സ്ത്രീകളുടെയും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആലങ്ങാട് പഞ്ചായത്തിൻെറയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഐ.സി.ഡി.എസ്സിൻ്റയും ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ആലങ്ങാട് മാർക്കറ്റിന് സമീപം ആരംഭിച്ച…
-
സ്ത്രീപക്ഷ നവകേരളം പോലുള്ള പരിപാടികൾ ആശ്വാസം പകരുന്നുവെന്ന് ഡോ. എം ലീലാവതി
തിരുവനന്തപുരം;സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പെരുകുകയും യുവതികളുടെ ആത്മഹത്യകൾ ദിനംപ്രതി സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് സുരക്ഷിതബോധമുളവാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ തികഞ്ഞ ജാഗ്രതയോടെ സ്ത്രീപക്ഷ നവകേരളം പോലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നത് ആശ്വാസം പകരുന്നുവെന്ന് ഡോ.…

Local News















