News Sections: Women
-
സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ കോംഫി
കൊച്ചി: അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയറില്‍ നിന്നുള്ള അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡ് ആയ കോംഫി സ്‌നഗ് ഫിറ്റ് താങ്ങാനാവുന്ന വിലയിലുള്ള ഉന്നത ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്നു. തുണി ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ആര്‍ത്തവ ശുചിത്വ…
-
അഹല്യക്ക് നൃത്താവിഷ്‌കാരവുമായി മേതില്‍ ദേവിക
ഇതിഹാസ കാവ്യമായ രാമായണത്തിലെ അഹല്യയെന്ന കഥാപാത്രത്തിന് മോഹിനായട്ടത്തിലൂടെ വ്യത്യസ്തമായ ഒരു പുനരാവിഷ്കാരം നൽകുകയാണ് പ്രശസ്ത മോഹിനിയാട്ടം നർത്തകി മേതിൽ ദേവിക. ഇതിഹാസ കാവ്യത്തിൽ നിന്നും അഹല്യയെ യഥാർഥ ലോകത്തെത്തിച്ചുകൊണ്ടുളളഈനൃത്താവിഷ്കാരത്തിന് സംഗീതമൊരുക്കിയിരിക്കുന്നതും ദേവിക തന്നെയാണ്. കാനഡ…
-
മമതയ്ക്കെതിരേ ട്വീറ്റ്: കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവതിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. സമൂഹത്തിൽ വിദ്വേഷം ജനിപ്പിക്കുന്ന ട്വീറ്റുകൾ നിരന്തരമായി പോസ്റ്റ് ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയെന്നു ട്വിറ്റർ വക്താവ് പറഞ്ഞു.…
-
ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജ സ്വാതി മോഹന്‍
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങിയ സന്തോഷം പങ്കുവെച്ചത് ഇന്ത്യൻ വംശജയായ ഡോക്ടർ സ്വാതി മോഹന്‍. കുട്ടിക്കാലത്ത് സ്റ്റാർ ട്രെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തണമെന്ന് വാശിയാണ് സ്വാതിയെ നാസയിലെത്തിച്ചത്. ഏഴ്…
-
ഓട്ടോക്കാരന്റെ മകൾ മിസ് ഇന്ത്യ റണ്ണറപ്: ഹോട്ടലിൽ പാത്രങ്ങൾ കഴുകി; കോൾ സെന്ററിൽ ജോലി നോക്കി
മന്യ സിങ്ങിന്റെ മിസ് ഇന്ത്യ റണ്ണറപ് കിരീടത്തിൽ തിളങ്ങുന്നുണ്ട് അവൾ കണ്ട സ്വപ്നങ്ങളും. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ നടന്നു കയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്മത്സരത്തിൽ…
-
സ്വപ്നം തകർത്ത ഫോൺ കോൾ
കഥ: ഉഷ സി.നമ്പ്യാർ ഓഫീസിൽനിന്നെത്തി കുളികഴിഞ്ഞു പതിവുപോലെ ചായയും കുടിച്ചു ടീവിയിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത് . പരിചയമില്ലാത്ത നമ്പറാ യിരുന്നു .ഓഫീസ് ആവശ്യങ്ങൾക്ക് പലരും ഓഫീസ് സമയം കഴിഞ്ഞാലും വിളിക്കാറ്…
-
രാജ്യത്തെ ശക്തരായ 100 വനിതാ സമ്ബന്നരുടെ പട്ടികയില്‍ ഇടം നേടി മലയാളി വിദ്യ വിനോദ്
കൊട്ടക് വെല്‍ത്ത്-ഹുറൂണ്‍ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്ബന്നരുടെ പട്ടികയില്‍ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. ദുബായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ എന്ന കമ്ബനിയുടെ സ്ഥാപകയും…
-
വളയിട്ട കൈകള്‍ ഇനി ആകാശത്തേക്ക്;പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ . ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ എന്നിവരാണ് നേവിയുടെ ഡോര്‍ണിയര്‍ വിമാനത്തിലെ പരിശീലനം…
-
#RefucetheAbuse ‘സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’ ക്യാമ്പയിനുമായി നവ്യയും
സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുള്ള വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസി ആരംഭിച്ച സോഷ്യല്‍മീഡിയ ക്യാമ്പയിൻ ആണ് #RefucetheAbuse ‘സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’.മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്,…
-
രസതന്ത്രത്തിനുള്ള നൊബേൽ നേടി വനിതകൾ
ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയിലെ കൃത്യതയാർന്ന പുതിയ കണ്ടുപിടിത്തതിന് വനിതാ ഗവേഷകർക്ക് രസതന്ത്രത്തിനുള്ള നൊബേൽ പ്രൈസ്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ഷാർപെന്റിയറും യു.എസിലെ ജന്നിഫെർ ഡൗഡ്നയുമാണ് രസതന്ത്രശാസ്ത്രത്തിനുള്ള നൊബേൽ പങ്കിട്ടത്.ജനിതക വ്യതിയാനം വരുത്താൻ കഴിയുന്ന ജീൻ…

Local News


















