News Sections: Women
-
നടി ലിസി കളരി പഠിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍
നടി ലിസി കളരി പഠിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. ഫേസ്ബുക്കില്‍ ഇതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മണ് ഗുരുജി, കലായ് റാണി എന്നിവര്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്ന ചിത്രമാണ് പോസ്റ്റുചെയ്തിരിക്കുന്നത്. എന്തിനാ ഈ പ്രായത്തില്‍ ഇതെന്ന് ചോദിക്കരുത്. പ്രായം ഒന്നിനും…
-
“എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്ബോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്” റിമ കല്ലിങ്കല്‍.
ഷോര്‍ട്ട്സ് വിഷയത്തിലും ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തിലുമെല്ലാം നിലപാട് അറിയിച്ചവരുടെ പോസ്റ്റിന് താഴെ വന്ന് മറ്റ് വിഷയങ്ങള്‍ ഉന്നയിച്ചവര്‍ നിരവധിയാണ്. അത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ഹാഥ് രാസില്‍ 19 കാരി ക്രൂരപീഡനത്തിന്…
-
കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്കാന് തല മൊട്ടയടിച്ച് നിഷ ജോസ് കെ മാണി
കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ തലമുടി മുഴുവനും ദാനം ചെയ്ത് നിഷ ജോസ് കെ.മാണി. രണ്ടാം തവണയാണു നിഷ തന്റെ മുടി മുഴുവനും രോഗികള്‍ക്കു വിഗ് നിര്‍മ്മിക്കാനായി നല്‍കുന്നത്. ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യ…
-
ശരീരത്തില്‍ മുറിവുകള്‍; പ്രമുഖ ഫാഷന്‍ ഡിസൈനര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മുറിവുകള്‍ കണ്ടതായി പൊലീസ് പറയുന്നു. എന്നാല്‍ ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബ ഡോക്ടര്‍ അറിയിച്ചതായി ശര്‍ബരിയുടെ…
-
ബെംഗളൂരു ലഹരിക്കടത്ത്: നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്ഡ്
ബെംഗളൂരു: ബെംഗളൂരു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പ്രമുഖ നടിമാരിലേക്കും. കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. കേസിലെ നാലാം പ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും സിസിബി റെയ്ഡ് നടത്തിയിരുന്നു.…
-
മകളോടൊപ്പം ബിക്കിനി ധരിച്ച് നീന്തല്‍ക്കുളത്തില്‍ ചാടുന്ന സണ്ണി ലിയോണ്‍, വിഡിയോ വൈറലാകുന്നു
നടി സണ്ണിലിയോണ്‍ ബിക്കിനി ധരിച്ച് മകളോടൊപ്പം സിമ്മിംഗ് പൂളില്‍ ചാടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വെെറലാകുന്നത്. സണ്ണി ലിയോണും മകള്‍ നിഷയും താരത്തിന്റെ സുഹൃത്തും ചേര്‍ന്ന് പൂളിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ സണ്ണി തന്നെയാണ് തന്റെ…
-
ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന് ചുമതലയേറ്റു
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന് ചുമതലയേറ്റു. ആസ്റ്റര്‍ മെഡ്സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള…
-
നടി പ്രഗതിയുടെ പുതിയ ഹിപ്ഹോപ്പ്, പ്രായം തോല്‍ക്കുന്ന മെയ് വഴക്കമെന്ന് ആരാധകര്‍
തമിഴ്തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ താരമാണ് പ്രഗതി. കീര്‍ത്തനം, മഴമേഘപ്രാവുകള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും പ്രഗതി സാന്നിധ്യം അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് നൃത്ത വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രഗതി. മകനോടൊപ്പം വിജയ് ചിത്രം…
-
ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന് ചുമതലയേറ്റു
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന് ചുമതലയേറ്റു. ആസ്റ്റര്‍ മെഡ്സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള…
-
കൊറോണയെ തോല്‍പ്പിക്കാന്‍ ഞാന്‍ വീണ്ടുമെത്തും: ആവേശമായി രേഷ്മ മോഹന്‍ദാസ്
തിരുവനന്തപുരം: കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍…

Local News












