കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കാന്‍ തല മൊട്ടയടിച്ച്‌ നിഷ ജോസ് കെ മാണി


കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ തലമുടി മുഴുവനും ദാനം ചെയ്ത് നിഷ ജോസ് കെ.മാണി. രണ്ടാം തവണയാണു നിഷ തന്റെ മുടി മുഴുവനും രോഗികള്‍ക്കു വിഗ് നിര്‍മ്മിക്കാനായി നല്‍കുന്നത്. ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യ ക്യാംപെയ്ന്‍ അംബാസഡറാണു നിഷ.ഫാ. അലക്സ് പ്രായിക്കുളമാണ് സര്‍ഗ ക്ഷേത്ര എന്ന സംഘടനയുടെ നേതൃത്വത്തില്‍ മുടി വിഗ് ആക്കി മാറ്റുന്നതിനു നേതൃത്വം നല്‍കുന്നത്.




Sharing is Caring