News Sections: Women

  • കാ​മു​ക​നെ 25 ത​വ​ണ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; കെ​നി​യ​ന്‍ സു​ന്ദ​രി​ക്ക് വ​ധ​ശി​ക്ഷ

    കാ​മു​ക​നെ 25 ത​വ​ണ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; കെ​നി​യ​ന്‍ സു​ന്ദ​രി​ക്ക് വ​ധ​ശി​ക്ഷ

    ആ​ണ്‍​സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കെ​നി​യ​ന്‍ സു​ന്ദ​രി​ക്ക് വ​ധ​ശി​ക്ഷ. സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ള്ള റൂ​ത്ത് ക​മാ​ന്‍​ഡെ​യ്ക്കാ​ണു കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. കാ​മു​ക​നാ​യി​രു​ന്ന ഫ​രി​ദ് മു​ഹ​മ്മ​ദി​നെ 25 ത​വ​ണ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണു ശി​ക്ഷ. കേ​സി​ല്‍ ഇ​വ​ര്‍ കു​റ്റ​ക്കാ​രി​യാ​ണെ​ന്നു…

  • രമ്യാ ഹരികുമാറിന് കേസരി മാധ്യമ പുരസ്‌കാരം

    രമ്യാ ഹരികുമാറിന് കേസരി മാധ്യമ പുരസ്‌കാരം

    കേസരി വാരിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ കേസരി രാഷ്ട്രസേവാപുരസ്‌കാരവും രാഘവീയം പുരസ്‌കാരവും പ്രഖ്യാപിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള രാഷ്ട്രസേവാ പുരസ്‌കാരത്തിന്‌ ഹരി എസ്. കര്‍ത്തായും, യുവമാധ്യമ പ്രതിഭയ്ക്കുള്ള രാഘവീയം പുരസ്‌കാരത്തിന്‌ മാതൃഭൂമി ഓണ്‍ലൈനിലെ സീനിയര്‍…

  • ഇനി അമ്മയില്‍ തുടര്‍ന്നിട്ട് കാര്യമില്ല, നീതികിട്ടുംവരെ ഇരയ്‌ക്കൊപ്പം നില്‍ക്കും; നയം വ്യക്തമാക്കി റിമ

    ഇനി അമ്മയില്‍ തുടര്‍ന്നിട്ട് കാര്യമില്ല, നീതികിട്ടുംവരെ ഇരയ്‌ക്കൊപ്പം നില്‍ക്കും; നയം വ്യക്തമാക്കി റിമ

    അമ്മയില്‍ ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് നടി റീമ കല്ലിങ്കല്‍ വ്യക്തമാക്കി. ആ യോഗത്തില്‍ പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല എന്നതിനാലാണ് അമ്മയോഗത്തില്‍ വിമന്‍ ഇന്‍ സിനിമ കൂട്ടായ്മയിലെ അംഗങ്ങള്‍ പോകാതിരുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ്…

  • സണ്ണി ലിയോൺ ആശുപത്രിയിൽ

    സണ്ണി ലിയോൺ ആശുപത്രിയിൽ

    താരസുന്ദരി സണ്ണി ലിയോണിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉത്തരാഖണ്ഡിൽ സ്പ്ലിറ്റ്സ് വില്ല സീസൺ 11ന്‍റെ ഷൂട്ടിനിടെയാണ് താരത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.സണ്ണിക്ക് ഹെർണിയ ആണെന്ന് ഡോക്ടർമാർ വവ്യക്തമാക്കി. രണ്ട് ദിവസത്തിനുളളിൽ സണ്ണിക്ക് ആശുപത്രി…

  • ട്രാൻസ്സെക്ഷ്വലായ ശരീരങ്ങൾ അശ്ലീലക്കാ‍ഴ്ചയല്ലെന്ന് ജയസൂര്യ മനോഹരമായി കാണിച്ചുതന്നു:ശാരദക്കുട്ടി

    ട്രാൻസ്സെക്ഷ്വലായ ശരീരങ്ങൾ അശ്ലീലക്കാ‍ഴ്ചയല്ലെന്ന് ജയസൂര്യ മനോഹരമായി കാണിച്ചുതന്നു:ശാരദക്കുട്ടി

    ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് – ഒരു പക്ഷേ കച്ചവട സിനിമകൾ ഏറ്റവും അശ്ലീലമായി അവതരിപ്പിച്ചിട്ടുള്ളത് ട്രാൻസ് ജൻഡറുകളുടെ അവസ്ഥയാകാം. ആണും പെണ്ണും കെട്ട എന്ന പ്രയോഗമാകാം സിനിമകളിലെ ലിംഗാധികാരത്തിന്റെ ഏറ്റവും അറപ്പുളവാക്കുന്ന പദപ്രയോഗവും. പതിവു…

  • ഇന്ത്യയില്‍ പോകണം, അവിടെ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കണം: മലാല

    ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചും അറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സിനിമകളുടേയും നാടകങ്ങളുടേയും ആരാധികയാണ് താനെന്നും മലാല പറഞ്ഞു. ദാവോസില്‍ നടന്ന…

  • കമലാദാസിനോടുള്ള സ്‌നേഹം അനുഭവിച്ചു: മഞ്ജു

    കമലാദാസിനോടുള്ള സ്‌നേഹം അനുഭവിച്ചു: മഞ്ജു

    സിംഗപ്പൂരില്‍ സംഘടിപ്പിച്ച ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ച് നടി മഞ്ജു വാരിയര്‍. മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ആമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് മഞ്ജു ഫെസ്റ്റിവലില്‍ പങ്കെടുത്തത്. ഫെസ്റ്റിവലില്‍ ലോകമെമ്പാടുമുള്ളവര്‍…

  • സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിക്കും : പത്മപ്രിയ

    സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിക്കും : പത്മപ്രിയ

    സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാലോ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരിക്കുമെന്ന് തിരുവനന്തപുരത്ത് നടക്കുന്ന സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍വെച്ച് നടി പത്മപ്രിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ സ്ത്രീ കേന്ദ്രീകൃത…

  • കാറിലിരുന്ന് വസ്ത്രം മാറുന്നതിനിടെ പാപ്പരാസികളുടെ ക്യാമറയില്‍ കുടുങ്ങി നടി

    കാറിലിരുന്ന് വസ്ത്രം മാറുന്നതിനിടെ പാപ്പരാസികളുടെ ക്യാമറയില്‍ കുടുങ്ങി നടി

    കാറിലിരുന്ന് വസ്ത്രം മാറുന്നതിനിടെ അമേരിക്കന്‍ ടെലിവിഷന്‍ താരം പാപ്പരാസികളുടെ കാമറക്കണ്ണില്‍ കുടുങ്ങി. ബേവാച്ച്‌ സീരിസിന്റെ അഞ്ചാം സീസണില്‍ വേഷമിട്ട അലീഷ്യ ആര്‍ഡീനാണ് പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കാറിന്റെ മുന്‍സീറ്റിലിരുന്ന് വസ്ത്രം മാറുന്നതിനിടെ ക്യാമറ കണ്ണില്‍…

  • സോണിയ ഗാന്ധിയുടെ ഗോവയിലെ വെക്കേഷൻ ചിത്രം വൈറൽ

    ‘ഇനി ഞാനൊന്നു വിശ്രമിക്കും’ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധിക്ക് കൈമാറുമ്പോൾ സോണിയ ഗാന്ധി മനസിൽ ഇങ്ങിനെ പറഞ്ഞിട്ടുണ്ടാവണം.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയതിനു ശേഷമുളള ആദ്യ വെക്കേഷന് സോണിയ ഗോവയിലെത്തി.26ന ഗോവയിലെത്തിയ സോണിയ…