സണ്ണി ലിയോൺ ആശുപത്രിയിൽ


താരസുന്ദരി സണ്ണി ലിയോണിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉത്തരാഖണ്ഡിൽ സ്പ്ലിറ്റ്സ് വില്ല സീസൺ 11ന്‍റെ ഷൂട്ടിനിടെയാണ് താരത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.സണ്ണിക്ക് ഹെർണിയ ആണെന്ന് ഡോക്ടർമാർ വവ്യക്തമാക്കി.


രണ്ട് ദിവസത്തിനുളളിൽ സണ്ണിക്ക് ആശുപത്രി വിടാം.വയറുവേദനയും പനിയുമായിരുന്നു ലക്ഷണം.ആദ്യം അവഗണിച്ചെങ്കിലും വയറുവേദന കടുത്തതോടെ വൈദ്യസഹായം തേടുകയായിരുന്നു.




Sharing is Caring