News Sections: Women
-
താന്‍ തിരഞ്ഞെടുക്കുന്നത് സന്തോഷമാണ് ; നിങ്ങളുടെ നെഗറ്റിവിറ്റി കയ്യില്‍ വച്ചോളൂ ; മലൈക അറോറ
സോഷ്യല്‍മീഡിയയില്‍ സജീവമായ ബോളിവുഡ് നടിയാണ് മലൈക അറോറ. പലപ്പോഴും ട്രോളന്മാരുടെ ഇരയാകാറുമുണ്ട് മലൈക. എന്നാല്‍ അതൊന്നും തന്നെ മലൈകയെ ബാധിക്കാറില്ല. ഇപ്പോളിതാ തന്റെ കിടിലന്‍ ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പരിഹസിക്കുന്നവര്‍ക്ക് താക്കീത്…
-
മീടു ക്യാമ്ബയിനില്‍ വിശ്വാസമില്ലെന്ന് നടി ഷക്കീല; അന്നേ ചെരുപ്പൂരി അടിക്കണമായിരുന്നു
ലൈംഗിക പീഡാനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു ക്യാമ്ബയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്തടിക്കണമായിരുന്നു. എനിക്കും ഒരുപാട്…
-
ശബരിമല ക്ഷേത്രം പൂട്ടി പുലികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് എഴുത്തുകാരി അനിത നായര്‍
സ്ത്രീകളെ കയറ്റാത്ത ദൈവത്തെ വേണ്ടെന്നു വയ്ക്കണം ശബരിമല ക്ഷേത്രം പൂട്ടി പുലികള്‍ക്ക് വിട്ടുകൊടുക്കണമെന്നും സ്ത്രീകളെ കയറ്റാത്ത ദൈവത്തെ നമുക്കും ആവശ്യമില്ലെന്നു വയ്ക്കണമെന്നും ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പാലക്കാട് ഒരു ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുമ്ബോഴായിരുന്നു…
-
ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചു ശുദ്ധിക്രിയ ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും
ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചു ശുദ്ധിക്രിയ ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും. സംഘ പരിവാറിന്റെ ആക്രമണത്തെ ഭയക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന ആര്‍പ്പോ…
-
ബിഗ് ബോസില്‍ നിന്ന് പുറത്തു വന്നിട്ടും സൈക്കോളജിസ്റ്റിനെ കാണേണ്ടി വന്നു, എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി അര്‍ച്ചന സുശീലന്
സീരിയല്‍ താരം അര്‍ച്ചന സുശീലന്റെ ബിഗ്ബോസിലെ പ്രകടനം വലിയ വാര്‍ത്തയായിരുന്നു. ഷോയില്‍ നിന്ന് സുഹൃത്തുക്കളൊക്കെ പുറത്തു പോയപ്പോള്‍ തനിച്ചായ അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയതും ചര്‍ച്ചയായിരുന്നു. വിചിത്രമായ ആ സമയങ്ങളെ കുറിച്ച് അര്‍ച്ചന പറയുന്നു.…
-
ഇത് 2018 ആണ്, നമ്മള് ജീവിച്ചിരിക്കുന്നിടത്തോളം കാലം നാം സുരക്ഷിതര്‍ അല്ല!
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ കൂടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഈ അതിക്രമങ്ങള്‍ക്ക് എതിരായി പ്രക്ഷോഭങ്ങളും മീ ടൂ പോലെയുള്ള ക്യാമ്ബയിനുമൊക്കെ ലോകത്തെങ്ങും ശക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ലൈംഗീക ചൂക്ഷണങ്ങള്‍ക്ക് എതിരായുള്ള കവിതയുമായി അമേരിക്കന്‍ ഗായികയായ…
-
നന്നായി പരിശ്രമിച്ചാണ് സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നത് എന്ന് നടി നവ്യ നായര്‍
വര്‍ക്കൗട്ടിലൂടെ ശരീരം സ്ലിം ആക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരമായാ നവ്യ നായര്‍ . വിവാഹത്തോടെ സിനിമയില്‍ നിന്ന് അകന്നെങ്കിലും ആരാധകരുമായുളള സൗഹൃദം കാത്തു സൂക്ഷിക്കുന്ന നടിയാണ് നവ്യ.മിക്ക ദിവസങ്ങളിലും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ഇല്ലെങ്കില്‍ ഡാന്‍സ്…
-
പൂര്‍ണ നഗ്നയാക്കി ചോദ്യം ചെയ്തു, ഗുരുതര ആരോപണവുമായി നടി ശ്രുതി പട്ടേല്‍
കസ്റ്റഡിയില്‍ എടുത്ത തന്നെ പൊലീസ് ലെെംഗികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. ഇതുമായി ബന്ധപ്പെട്ട് നടി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച് നഗ്നയാക്കി…
-
വീഡിയോ സാക്ഷി; ജയലളിത ഗര്ഭിണിയായിരുന്നില്ലെന്ന് സര്‍ക്കാര്‍
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത അവരുടെ ജീവിതകാലത്തൊരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ഇക്കാര്യം സാധൂകരിക്കാന്‍ വീഡിയോ ക്ലിപ്പും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജയലളിതയുടെ മകളാണെന്ന്…
-
സിനിമയില്‍ മാത്രമല്ല! ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ല! തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസന്
സിനിമാ രംഗത്ത് പല നടിമാരും നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണമെത്തിയത്. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലായിുന്നു സ്ത്രീ സുരക്ഷയെക്കുറിച്ച് ശ്രുതി സംസാരിച്ചത്. ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ലെന്ന് കമല്‍ഹാസന്റെ മകള്‍ കൂടിയായ…

Local News













