ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ വളന്റിയരായി ഉമ്മയും മകളും

ച​ങ്ങ​രം​കു​ളം: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി സ​ജ്ജ​മാ​ക്കി​യ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വ​ള​ന്‍​റി​യ​റാ​യി ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ന്താ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സാ​ജി​ത​യും മ​ക​ള്‍ അ​ഞ്ജ​ല​യും.

പ​തി​ന​ഞ്ച് ദി​വ​സ​മാ​യി ഇ​വ​ര്‍ കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​ന​കം ഗൃ​ഹ വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ല്‍ രോ​ഗി​ക​ള്‍​ക്കാ​യി സൗ​ജ​ന്യ സേ​വ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​ല​പ്പു​റം ജി​ല്ല ട്രോ​മ കെ​യ​റി​െന്‍റ കീ​ഴി​ല്‍ ച​ങ്ങ​രം​കു​ളം യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ര്‍. കോ​ഴി​ക്കോ​ട് എ.​യു.​ഡ​ബ്ല്യ.​എ​ച്ച്‌ കോ​ളേ​ജി​ല്‍ അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഞ്ജ​ല.മൂ​ക്കു​ത​ല ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ മു​ഴു​വ​ന്‍ ദി​വ​സ​ങ്ങ​ളി​ലും ഇ​രു​വ​രും സേ​വ​നം ചെ​യ്തി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *