News Sections: Women

  • ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു

    ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ ഷൈന്‍ലാല്‍, ഡ്രൈവര്‍ യൂസഫ് എന്നിവരെയാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്.…

  • മലയാള സാഹിത്യകാരി കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

    മലയാള സാഹിത്യകാരി കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

    ന്യൂഡല്‍ഹി: മലയാള സാഹിത്യകാരി കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവും സങ്കടവുമുണ്ടെന്ന് കെആര്‍ മീര പറഞ്ഞു. പുരസ്‌കാരം സ്വീകരിക്കണമോ…

  • സൗദിയുടെ ചരിത്രത്തില്‍ ഇടം പിടിച്ച് ;ആദ്യ വനിതാ കൗണ്‍സിലറായി സല്‍മ

    സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി മുനിസിപ്പല്‍ ഭരണ രംഗത്തേക്ക് ഒരു വനിതയെത്തുന്നു. സല്‍മ ബിന്ദ് ഹിസാബ് അല്‍ ഒതെയ്ബിയാണ് ആദ്യ വനിതാ കൗണ്‍സിലറായി വിജയിച്ച്് ചരിത്രം രചിച്ചത്. വിശുദ്ധ നഗരമായ മക്കയിലെ മദ്രക്കാ കൗണ്‍സിലിലേക്കാണ്…

  • ദേശീയ സ്‌കൂള്‍ കായിക മേള: സര്‍ക്കാര്‍ പിന്‍മാറിയത് നാണക്കേടെന്ന് പി ടി ഉഷ

    ദേശീയ സ്‌കൂള്‍ കായിക മേള: സര്‍ക്കാര്‍ പിന്‍മാറിയത് നാണക്കേടെന്ന് പി ടി ഉഷ

    കോഴിക്കോട്: ദേശീയസ്‌കൂള്‍ കായിക മേള നടത്തിപ്പില്‍ നിന്ന് പിന്‍മാറിയ സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാനാകില്ലെന്ന് പിടി ഉഷ. കായികമേള നടത്തിപ്പില്‍ നിന്ന് പിന്‍മാറിയ നടപടി നാണക്കേടാണ്. മേളയ്ക്ക് വലിയ ചിലവ് വരുമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല.…

  • അലങ്കാരമത്സ്യക്കൃഷി: വനിതകള്‍ക്കായി വ്യാഴാഴ്‌ച ഏകദിന പരിശീലനം

    അലങ്കാരമത്സ്യക്കൃഷി: വനിതകള്‍ക്കായി വ്യാഴാഴ്‌ച ഏകദിന പരിശീലനം

    കൊച്ചി: മത്സ്യക്കൃഷിരംഗത്തെ അന്താരാഷ്ട്ര സംഘടനയായ ‘അക്വാകള്‍ച്ചര്‍ വിത്തൗട്ട്‌ ഫ്രണ്ടിയേഴ്‌സിന്റെ’യും ‘ഓര്‍ഗാനിക്‌ ലൈഫി’ന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന്‌ അലങ്കാരമത്സ്യക്കൃഷിയെക്കുറിച്ചും ഈ മേഖലയിലെ സംരംഭകസാധ്യതകളെക്കുറിച്ചും വനിതകള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കലൂര്‍ പോണോത്ത്‌ റോഡിലെ സ്‌നേഹസേന…

  • ടാക്‌സി സര്‍വീസിന് പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു

    ടാക്‌സി സര്‍വീസിന് പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു

    ടാക്‌സി സര്‍വീസിന് പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു. നാല് റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ബസിലെ ഡ്രൈവറും കണ്ടക്ടറും കുടുംബശ്രീ അംഗങ്ങളായിരിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പുചുമതല. ബാങ്ക് വായ്പയ്ക്കുപുറമെ…

  • തന്റെ കിടപ്പറ രഹസ്യംഅന്വേഷിക്കേണ്ട കാര്യം ആർക്കുമില്ല: സാനിയ മിർസ

    തന്റെ കിടപ്പറ രഹസ്യംഅന്വേഷിക്കേണ്ട കാര്യം ആർക്കുമില്ല: സാനിയ മിർസ

    തന്റെ കിടപ്പറ രഹസ്യംഅന്വേഷിക്കേണ്ട കാര്യം ആർക്കുമില്ല സാനിയ മിർസ .ബിബിസിക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് നേരെ സാനിയയുടെ രോഷത്തോടെയുള്ള മറുപടി.എന്നാണ് കുട്ടികളുണ്ടാകുന്നതെന്ന ചോദ്യം വളരെ അപമാനമുണ്ടാക്കുന്നതാണെന്നും സാനിയ പ്രതികരിച്ചു. താന്‍ അറിയപ്പെടുന്ന വ്യക്തിയാണ്…

  • പെയ്‌മെന്റ് വിവാദം: നിയമനടപടി സ്വീകരിക്കുമെന്ന് ഷൈനി മാത്യു

    നിക്കെതിരെ പെയ്‌മെന്റ് സീറ്റ് വിവാദം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു. ഈ ആരോപണം ഉന്നയിച്ചവര്‍ ഇക്കാര്യം തെളിയിക്കാനും ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു.കൊച്ചി മേയറായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പെയ്‌മെന്റ് സീറ്റ്…

  • സൗമിനി ജെയിന്‍ കൊച്ചി മേയര്‍

    കൊച്ചി കോര്‍പ്പറേഷന്‍ മേയറായി സൗമിനി ജെയിന്‍ ചുമതലയേല്‍ക്കും. നേരത്തെ മേയറായി ഷൈനി മാത്യുവിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവര്‍ പുതുമുഖമാണെന്നും പേയ്‌മെന്റ് സീറ്റില്‍ വിജിച്ചതാണെന്നുമുള്ള ആരോപണം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്നതോടെയാണ് ഇവരെ മാറ്റാന്‍ തീരുമാനിച്ചത്.ഭരണ പരിചയമുള്ളവരെ…

  • കൊച്ചിയില്‍ യുഡിഎഫ് ജയിക്കുമോയെന്ന് ജനങ്ങള്‍ തീരുമാനിക്കു;മുന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്ര

    കൊച്ചി: തനിക്ക് ഏറ്റവും എതിര്‍പ്പുണ്ടായത് ഭരണപക്ഷത്തു നിന്നാണ് കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര .കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തനിക്ക് വിനയായത്. ഗ്രൂപ്പുകളാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത്. രണ്ട് ഗ്രൂപ്പിന്റേയും ആളാകാതിരുന്നത് വിനയായി. പ്രതിപക്ഷത്തേക്കാള്‍…