News Sections: Women

  • പുലിവഴിയില്‍ പുതുചരിതം തിരുത്തിയെഴുതിയ പെണ്‍പുലികളെ ആദരിക്കുന്നു

    പുലിവഴിയില്‍ പുതുചരിതം തിരുത്തിയെഴുതിയ പെണ്‍പുലികളെ ആദരിക്കുന്നു

    തൃശൂരിലെ പുലികളിയില്‍ ആദ്യമായി പെണ്‍പുലികളായി ചരിത്രം കുറിച്ച വിനയ, വിദ്യ, സക്കീന, രഹന എന്നിവരെ കോഴിക്കോട്ടെ പെണ്‍കൂട്ടായ്മ ആദരിക്കുന്നു. ഒക്ടോബര്‍ 2നു കെ. അജിതയുടെ അദ്ധ്യക്ഷതയില്‍ചേരുന്ന യോഗത്തില്‍ കാഞ്ചനമാലയാണ് ഇവരെ ആദരിക്കുന്നത്. രാവിലെ 10…

  • ഡോക്ടറെന്ന വ്യാജേന തട്ടിപ്പ്; അറസ്റ്റിലായ ഇബി തട്ടിപ്പുകളുടെ തോഴി

    ഡോക്ടറെന്ന വ്യാജേന തട്ടിപ്പ്; അറസ്റ്റിലായ ഇബി തട്ടിപ്പുകളുടെ തോഴി

    ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിച്ചശേഷം ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്തു മുങ്ങിയ കേസില്‍ അറസ്റ്റിലായ കൊല്ലം ആദിച്ചനല്ലൂര്‍ തഴുതല ഇബി മന്‍സിലില്‍ നിയ എന്നു വിളിക്കുന്ന ഇബി ഇബ്രാഹിം (30) തട്ടിപ്പുകള്‍ പതിവാക്കിയ ആളെന്ന് പോലീസ്.…

  • സ്ത്രീകൾക്ക് സുരക്ഷയൊരുക്കി ‘ഓപ്പറേഷൻ റോമിയോ റിട്ടേൺസ്

    സ്ത്രീ പീഡനക്കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷൻ റോമിയോ റിട്ടേൺസ്’ നടപടിയുമായി ഗുഡ്ഗാവ് പോലീസ് നഗരത്തിൽ രംഗത്തെത്തി. ശനിയാഴ്ച മാത്രം 121ഓളം പൂവാലന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദൽഹിയിലും…

  • ഞങ്ങളിപ്പോഴും പ്രണയത്തില്‍; വിവാഹ മോചന വാര്‍ത്ത വ്യാജം- കനിഹ

    ഞങ്ങളിപ്പോഴും പ്രണയത്തില്‍; വിവാഹ മോചന വാര്‍ത്ത വ്യാജം- കനിഹ

    തങ്ങളിപ്പോഴും പ്രണയത്തിലാണെന്നും വിവാഹ മോചന വാര്‍ത്ത വ്യാജമാണെന്നും നടി കനിഹ. അമലപോള്‍, ദിവ്യ ഉണ്ണി തുടങ്ങിയവരുടെ വിവാഹ മോചന വാര്‍ത്തകള്‍ സിനിമാലോകത്ത് ചര്‍ച്ചയാവുന്ന വേളയില്‍ കഴിഞ്ഞ ദിവസമായിരന്നു കനിഹയും വിവാഹ മോചനം നടത്തുകയാണെന്ന വാര്‍ത്ത…

  • നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍: പ്രതി പിടിയില്‍

    നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍: പ്രതി പിടിയില്‍

    നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജഫെയ്‌സ്ബുക്ക് പേജ് ഉണ്ടാക്കി ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചയാള്‍ പിടിയില്‍.പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് കൊച്ചിയില്‍ അറസ്റ്റിലായത്. തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നുണ്ടെന്നറിഞ്ഞ കാവ്യ കൊച്ചി സിറ്റി…

  • ദേശീയഗാനം തെറ്റി ആലപിച്ചതിന് സണ്ണി ലിയോണിനെതിരെ കേസ്

    ദേശീയഗാനം തെറ്റി ആലപിച്ചതിന് സണ്ണി ലിയോണിനെതിരെ കേസ്

    ഇന്ത്യന്‍ ദേശീയ ഗാനം തെറ്റായി ആലപിച്ചതിന് ബോളിവുഡ് ചലച്ചിത്ര താരം സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന പരിപാടിയ്ക്കിടെയാണ് സണ്ണി…

  • ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ ഭിന്നലിംഗക്കാരിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി

    ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ ഭിന്നലിംഗക്കാരിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി

    ചെന്നൈ തുറമുഖത്തെത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ ഭിന്നലിംഗക്കാരിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി.മാധ്യമ പ്രവർത്തകയും ടെലിവിഷൻ അവതാരകയുമായ ചെന്നൈയിൽ താമസമാക്കിയ അപ്സര റെഡ്ഡിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.സുഹൃത്തിന്റെ ക്ഷണക്കത്ത് ലഭിച്ചതിനെ തുടർന്ന് അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് അപ്സര കപ്പലിലെത്തിയെത്.കപ്പലിലെ…

  • ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

    ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

    ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ടാക്‌സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ താമസസ്ഥലത്താണ് ആദ്യ വനിത യൂബര്‍ ഡ്രൈവറായ ഭാരതി വീരാത്(39)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവ സ്ഥലത്തു നിന്നും…

  • സെറിന വില്യംസിന്റെ സമ്പാദ്യം കേട്ടാല്‍ ഞെട്ടും

    സെറിന വില്യംസിന്റെ സമ്പാദ്യം കേട്ടാല്‍ ഞെട്ടും

    ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളില്‍ ഒന്നാമത്‌ അമേരിക്കന്‍ ടെന്നീസ്‌ താരം സെറിന വില്യംസ്‌. 28. 9 മില്യണ്‍ ഡോളറാണ്‌(1965.2 കോടി രൂപ) സെറിനയുടെ കഴിഞ്ഞവര്‍ഷത്തെ സമ്പാദ്യം. മരിയ ഷാറപ്പോവയെ കടത്തിവെട്ടിയാണ്‌…

  • പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി

    പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി

    തെന്നിന്ത്യന്‍ താരം പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി.ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുകോണിനൊപ്പം ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പുവിഷ മനോഹര്‍. പുവിഷ നായികയായ ജില്‍ജില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍…