News Sections: Women
-
വിധവയായ വീട്ടമ്മയെ അവഹേളിച്ചുവെന്ന പരാതിയില്‍ പിന്നണി ഗായിക റിമി ടോമിക്ക് വക്കില്‍ നോട്ടീസ്
ഗാനമേളയ്ക്കിടെ വിധവയായ വീട്ടമ്മയെ അവഹേളിച്ചുവെന്ന പരാതിയില്‍ പിന്നണി ഗായിക റിമി ടോമിക്ക് വക്കില്‍ നോട്ടീസ്. തുവ്വൂര്‍ സ്വദേശിനിയായ 55കാരിയായ വീട്ടമ്മയാണ് അഭിഭാഷകനായ എപി മുഹമ്മദ് ഇസ്മയില്‍ മുഖേന വക്കില്‍ നോട്ടിസ് അയച്ചത്. കഴിഞ്ഞ ജനുവരി…
-
തെന്നിന്ത്യന്‍ സ്റ്റാറിന്റെ ശല്യം സഹിക്കാനാകാതെ രാധിക ആപതേ
സിനിമയില്‍ ഗ്ലാമറിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത താരമാണ് രാധിക ആപ്തേ. ബോളിവുഡില്‍ ഗ്ലാമറസാണെങ്കിലും തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് രാധിക നല്ല നടിയെന്ന് പേരെടുത്തിട്ടുണ്ട്. അടുത്തിടെ ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്…
-
മതസ്പര്‍ദ വളര്‍ത്തുന്ന പ്രസംഗം: ശശികലക്കെതിരേ കേസ്
കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാസര്‍ഗോഡ് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംസ്ഥാനത്ത് മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ ശശികല…
-
രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണം: സരിത എസ്.നായര്‍
രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണമെന്ന് സോളര്‍ കേസ് പ്രതി സരിതാ എസ്.നായര്‍. കൗശലക്കാരനായ ബിസിനസുകാരനുള്ള അവാര്‍ഡ് ഉമ്മന്‍ ചാണ്ടിക്കു കൊടുക്കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച…
-
മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കഴിഞ്ഞദിവസം അന്തരിച്ച അമ്മയുടെ സ്വര്‍ണം ഐആര്‍പിസിക്ക് കൈമാറി
കണ്ണൂര്‍: മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കഴിഞ്ഞദിവസം അന്തരിച്ച അമ്മയുടെ സ്വര്‍ണം ഐആര്‍പിസിക്ക് കൈമാറി. ആരോഗ്യമന്ത്രിയും സി.പി.ഐ.എം. കേന്ദ്രകമ്മിറ്റിയംഗവുമായ കെ കെ ശൈലജയുടെ അമ്മ പഴശ്ശി ആരതിയില്‍ കെ കെ ശാന്തയുടെ സ്വര്‍ണാഭരണം…
-
കേരളത്തില്‍ ഡാന്‍സ് വര്‍ക്ക്ഷോപ്പുകള്‍ നടത്തുമെന്ന് നടി ശോഭന
കേരളത്തില്ഉടനീളം ഡാന്‍സ് വര്‍ക്ക്ഷോപ്പുകള്‍ നടത്താന്‍ താല്പര്യമുണ്ടെന്ന് നടി ശോഭന പറഞ്ഞു. ട്രാന്‍സ് ഡാന്‍സിംഗ് ഡ്രംസ് എന്ന പേരില്നൃത്ത പരിപാടിയുമായി ദുബായില്‍ എത്തിയതായിരുന്നു അവര്‍. ഇന്നും നാളെയും ദുബായ് മാള്‍ഓഫ് എമിറേറ്റിലാണ് പരിപാടി. ശോഭന ചിട്ടപ്പെടുത്തിയ…
-
കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി
ഹൈദരാബാദില്‍ കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. ശ്രീ ചൈതന്യ കോളേജിലെ വിദ്യാർഥിനി സാത്വികയാണ് ഹോസ്റ്റലിൽ തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് സ്വാതിക അമ്മയെ വിളിച്ച് തനിക്ക് ഹോസ്റ്റലിൽ തുടരണ്ട…
-
മോണിക്ക വധക്കേസ്; പ്രതിയുടെ പക്കൽനിന്നു നഗ്നദൃശ്യങ്ങൾ കണ്ടെടുത്തു
ഗോവയിൽ പെർഫ്യൂം സ്പെഷ്യലിസ്റ്റ് മോണിക്ക ഖുർദെയെ മാനഭംഗപ്പെടുത്തികൊന്ന കേസിലെ പ്രതിയുടെ പക്കൽനിന്നു കൊല്ലപ്പെട്ട യുവതിയുടെ നഗ്നദൃശ്യങ്ങൾ കണ്ടെടുത്തു. മോണിക്കയെ മാനഭംഗപ്പെടുത്തുന്നതിനു മുൻപു പ്രതി രാജ്കുമാർ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണു പൊലീസ് കണ്ടെടുത്തത്. ദൃശ്യങ്ങൾ…
-
മോണിക്കയെ കൊല്ലുകയല്ല, നഗ്നത ചിത്രീകരിച്ചു ബ്ലാക്ക്മെയിലിങ്ങായിരുന്നു ലക്ഷ്യം
ഗോവയില്‍ സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക്ക ഖുര്‍ദേയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മോണിക്കയെ നഗ്നയാക്കി മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ബ്ലാക്ക്മെയില്‍ ചെയ്യാനായിരുന്നു പരിപാടിയെന്നു പിടിയിലായ രാജ്കുമാര് സിങ് പൊലീസിനോടു…
-
ജുവലറിയില്‍ നിന്ന് ആഭരണങ്ങള്‍ അടിച്ചുമാറ്റിയ യുവതി പിടിയില്‍
ജുവലറിയില്‍ നിന്ന് ആഭരണങ്ങള്‍ അടിച്ചുമാറ്റിയ യുവതി പിടിയില്‍. സ്വര്‍ണം വാങ്ങനെന്ന വ്യാജേന കല്ലറയിലെയും സമീപ പ്രദേശങ്ങളിലെയും സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച് മാറ്റുന്ന യുവതിയെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പെരുമ്ബഴുതൂര്‍ കിളിയോട്…

Local News


















