News Sections: Women

  • അധിക്ഷേപിക്കുന്നുവെന്ന് കാവ്യാ മാധവന്റെ പരാതി

    അധിക്ഷേപിക്കുന്നുവെന്ന് കാവ്യാ മാധവന്റെ പരാതി

    സമൂ‍ഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ നടി കാവ്യാമാധവന്‍ പോലീസില്‍ പരാതി നല്‍കി. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതിനെതിരെയാണ് പരാതി. എറണാകുളം റേഞ്ച് ഐജിയുടെ ഓഫീസില്‍ എത്തിയാണ് കാവ്യ പരാതി നല്‍കിയത്. ലക്ഷ്യ…

  • വയറു കാണിച്ച് ലിസ ഹെയ്ഡൻ

    കുര്‍ത്തയും ഗൗണുമണിഞ്ഞ് ഗര്‍ഭകാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കരീന കപൂര്‍ .എന്നാലിതാ ബോളിവുഡിലെ ഗ്ലാമര്‍ താരം ലിസ ഹെയ്ഡൻ മറ്റൊരു ശൈലി പരീക്ഷിക്കുന്നു. ‍എന്തു കാര്യം ചെയ്യുമ്പോഴും അതിന് തന്റേതായ ഒരു…

  • ഡല്‍ഹി മെട്രോ യാത്രികരായ സ്ത്രീകള്‍ക്ക് ‘കത്തി’ കരുതാന്‍ അനുമതി

    ഡല്‍ഹി മെട്രോ യാത്രികരായ സ്ത്രീകള്‍ക്ക് ‘കത്തി’ കരുതാന്‍ അനുമതി

    ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്ന പരാതിയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയുടെ ഭാഗമായി കത്തി കൈയ്യില്‍ കരുതാന്‍ അനുമതി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സാണ് ഇത്തരമൊരു അനുമതി നല്‍കിയിരിക്കുന്നത്.…

  • തൃപ്തി ദേശായി ശബരിമല പ്രവേശനത്തിന് എത്തുമെന്ന് റിപ്പോര്‍ട്ട്

    തൃപ്തി ദേശായി ശബരിമല പ്രവേശനത്തിന് എത്തുമെന്ന് റിപ്പോര്‍ട്ട്

    ഭൂമാത ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായ് വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് എത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കി. വേഷ പ്രച്ഛന്നയായി ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി…

  • കളിമണ്ണിലെ ഗാനവുമായി വീണ്ടും പാകിസ്താനി ഗായിക നസിയ

    കളിമണ്ണിലെ ഗാനവുമായി വീണ്ടും പാകിസ്താനി ഗായിക നസിയ

    മലയാള സിനിമ ഗാനങ്ങള്‍ പാടി മലയാളികള്‍ക്ക് പരിചിതയായ പാകിസ്താനി ഗായിക നസിയ അമിന്‍ തകര്‍പ്പന്‍ പാട്ടുമായി വീണ്ടും ഫേസ്ബുക്കില്‍. കളിമണ്ണ് എന്ന ചിത്രത്തിലെ ശലഭമായ് ഉയരുവാന്‍ മലരിനും മോഹമായ് എന്ന ഗാനമാണ് അവര്‍ ഇപ്രാവശ്യം…

  • രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ പ്രിന്‍സിപ്പാള്‍ രാജിവെച്ചു

    രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ പ്രിന്‍സിപ്പാള്‍ രാജിവെച്ചു

    ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ പ്രിന്‍സിപ്പള്‍ ഡോ മാനവി ബന്ദോപാധ്യായ രാജിവെച്ചു. നിസഹകരണം വിദ്യാര്‍ഥികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമുണ്ടായ മനോവിഷമത്തിലായിരുന്നു രാജി. 2015 ജൂണ്‍ ഒന്‍പതിനാണ് മാനവി കൃഷ്ണനഗര്‍ വനിതാ കോളെജില്‍ പ്രിന്‍സിപ്പാളായത്. നാന്ദ്യ ജില്ലാ…

  • എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു

    എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു

    എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവും ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഐക്യകണ്‌ഠേനെയാണ് തെരഞ്ഞെടുത്തത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രമേയം കൗണ്‍സിലില്‍ പാസാക്കി. ശശികലയെ…

  • ബൈക്കില്‍ യാത്ര ചയ്തതിന്ന് കാല് തല്ലിയൊടിച്ചതായി പരാതി; അയല്‍പ്പക്കക്കാരനും മകനും തല്ലി കാലൊടിച്ച യുവതി ആശ്രുപത്രിയില്‍

    ബൈക്കില്‍ യാത്ര ചയ്തതിന്ന് കാല് തല്ലിയൊടിച്ചതായി പരാതി; അയല്‍പ്പക്കക്കാരനും മകനും തല്ലി കാലൊടിച്ച യുവതി ആശ്രുപത്രിയില്‍

    ബൈക്കില്‍ യാത്ര ചയ്തതിന്ന് കാല് തല്ലിയൊടിച്ചതായി പരാതി; അയല്‍പ്പക്കക്കാരനും മകനും തല്ലി കാലൊടിച്ച യുവതി ആശ്രുപത്രിയില്‍ Sunday, December 25, 2016 – 6:54 PM ബൈക്കില്‍ യാത്ര ചയ്തതിന്ന് കാല് തല്ലിയൊടിച്ചതായി പരാതി;…

  • ജനുവരിയില്‍ ശബരിമല കയറും: തൃപ്തി ദേശായി

    ജനുവരിയില്‍ ശബരിമല കയറും: തൃപ്തി ദേശായി

    പയ്യന്നൂര്‍: ജനുവരിയില്‍ ശബരിമല കയറുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ശാസ്ത്രാവബോധവും മാനവികതയും വളര്‍ത്തണമെന്ന സന്ദേശമുയര്‍ത്തി പയ്യന്നൂരില്‍ സംഘടിപ്പിച്ച സ്വതന്ത്രലോകം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദേശായി. ഇത് വിശ്വാസങ്ങള്‍ക്കോ പരമ്പരാഗത ആചാരങ്ങള്‍ക്കോ എതിരായ…

  • തുറിച്ചുനോട്ടത്തിനെതിരെ നഗ്നതാ പ്രദർശനം

    തുറിച്ചുനോട്ടത്തിനെതിരെ നഗ്നതാ പ്രദർശനം

    സ്ത്രീകള്‍ക്കു നേരെയുള്ള തുറിച്ചുനോട്ടം, വസ്ത്രധാരണരീതികള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഹാസ്യം കലര്‍ന്ന പ്രതിഷേധവുമായി യുവതി. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് മല്ലികാ തനേജ എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന്റെ ‘ഥോഡാ ധ്യാന്‍ സേ’ എന്ന ഈ ഏകാംഗനാടകം…