News Sections: Women
-
ചിന്താ ജെറോമിന് കെ എസ് യു നേതാവിന്റെ വിവാഹാലോചന
ചവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വിവാദമായതോടെ ചിന്താ ജെറോമിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് നവമാധ്യമങ്ങള്‍. പരസ്യം താന്‍ നല്‍കിയതല്ലെന്ന് വ്യക്തമാക്കി ചിന്ത നേരിട്ട് രംഗത്തെത്തിയെങ്കിലും വിവാദം കെട്ടങ്ങിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാതിമതാതീതമായുള്ള വിവാഹാലോചനകളുടെ ഒഴുക്കാണ്…
-
വിവാഹാലോചനയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തന്റെ വിവാഹം വരെ കാത്തിരിക്കാന്‍ തയ്യാറാവണമെന്ന് ചിന്ത ജെറോം
കൊല്ലം: വിവാഹാലോചനയുടെ പേരില്‍ വാവാദമുണ്ടാക്കാന് ശ്രമിക്കുന്നവര്‍ തന്റെ വിവാഹം വരെ കാത്തിരിക്കാന്‍ തയ്യാറാവണമെന്നും അതിനു ശേഷമാകാം തുടര്‍ ചര്‍ച്ചകളെന്നും സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. വിവാഹം പരസ്യത്തിലൂടെ നടത്തേണ്ടതല്ലന്നാണ് തന്റെ നിലപാടെന്ന്…
-
അമല പോളിനൊപ്പം ആര്…?സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഫോട്ടോ
സംവിധായകൻ വിജയുമായി വേർപിരിഞ്ഞ് നിൽക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി അമല പോൾ.വേർപിരിയലിനു ശേഷവും താരം സിനിമയിൽ സജീവമാണ്. കഴിഞ്ഞ ദിവസം താരം ഒരു ഫോട്ടോ പോസ്റ്റു ചെയ്തു.ആ ഫോട്ടോയിലെ പുരുഷൻ ആരാണെന്നാണ് പാപ്പരാസികൾ ഇപ്പോൾ അന്വേഷിക്കുന്നത്.തോളോടു…
-
ക്ഷമ പരീക്ഷിക്കരുത്; ജനാധിപത്യത്തെ മാനിച്ചാണ് സംയമനം പാലിക്കുന്നതെന്ന് ശശികല
പനീര്‍ ശെല്‍വത്തിന് പിന്തുണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ക്ക് കത്തെഴുതിയതിന് പിന്നാലെ പരോക്ഷ ഭീഷണിയുമായി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. ഒരുപാട് വെല്ലുവിളികള്‍ ജയലളിത നേരിട്ടു. ഇപ്പോള്‍ നമുക്കും വെല്ലുവിളികള്‍…
-
സിനിമാക്കാർക്ക് വേണ്ടത് മറ്റു പലതും,സിനിമയിലെ ദുരനുഭവത്തെ കുറിച്ച് നേഹ സക്സേന
സിനിമയില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി നേഹ സക്സേന. ചില സിനിമക്കാര്‍ക്ക് വേണ്ടത് മറ്റു പലതുമാണ്. കഥ പറയാന്‍ വേണ്ടി നമ്മളെ വിളിയ്ക്കും.. കഥ കേള്‍ക്കുകയും ഇഷ്ടപ്പെടുകയും നമ്മള് കരാറില്‍ ഒപ്പു വയ്ക്കുകയും…
-
പ്രവാസി സ്ത്രീകള്‍ക്ക് കലാപരിശീലനം നല്കാന് ദുബൈയില്‍ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ പരിശീലന കളരി
പ്രവാസി സ്ത്രീകളെ ലക്ഷ്യമിട്ട് നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ നേതൃത്വത്തില്‍ കലാ പരിശീലന കളരി സംഘടിപ്പിക്കുന്നു. അഭിനയം മോഡലിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്കുന്ന കലാകേന്ദ്രത്തില്‍ പത്ത് വയസ്സു മുതലുള്ളവര്‍ക്കാണ് പുതിയ പരിശീലന കളരിയില്‍…
-
ആരെങ്കിലും പറഞ്ഞാലുടൻ ഇറങ്ങിപ്പോകില്ല; താന്‍ രാജിവെയ്ക്കുന്ന പ്രശ്നമേയില്ല; ധിക്കാരത്തോടെ ലക്ഷ്മി നായർ
തിരുവനന്തപുരം: വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെ തുടര്‍ന്ന് തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സമരം തുടരുന്നതിനിടയില്‍ നാളെയോ മറ്റന്നാളോ കോളേജ് തുറക്കാന്‍ തീരുമാനം. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ…
-
വിവാഹിതയാവാന്‍ ആഗ്രഹമുണ്ടെന്ന് ഷക്കീല
ചെന്നൈയിലെ ഫല്‍റ്റിലെ ഏകാന്തത മടുത്തെന്നും വിവാഹിതയാവാന്‍ ആഗ്രഹമുണ്ടെന്നും ഷക്കീല. തനിക്കൊരാളെ ഇഷ്ടമാണ്, അയാള്‍ക്ക് തിരിച്ചും എന്നാല്‍ അയാളുടെ അഛന് വിവാഹത്തിന് സമ്മതിക്കുന്നില്ല. യഥാര്‍ഥ സ്നേഹത്തിനായുള്ള തിരച്ചിലിലാണ്ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ മദ്യപിക്കുന്നതില്‍…
-
മതപ്രഭാഷകയുടെ വീട്ടില്‍നിന്ന് 1.29 കോടി രൂപയും സ്വര്‍ണക്കട്ടികളും കണ്ടെടുത്തു
സ്വര്ണക്കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ റെയ്ഡില്‍ മതപ്രഭാഷകയുടെ വീട്ടില്‍നിന്ന് 1.29 കോടി രൂപയുടെ പുതിയ നോട്ടുകളും 80 ലക്ഷം രൂപയുടെ സ്വര്‍ണക്കട്ടികളും കണ്ടെടുത്തു. നോട്ടുകളില്‍ അധികവും പുതിയ 2000 രൂപയുടേതാണ്. അഞ്ചു കോടി…
-
സ്ത്രീകള്‍ക്ക് മാത്രം; തലസ്ഥാനത്ത് പിങ്ക് ബസുകള്‍ ഓടിത്തുടങ്ങി
തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ്സുകള്‍ ഓടിത്തുടങ്ങി. പിങ്ക് ബസ്സിന്റെ ഫ്ലാഗ് ഓഫും, ട്രാവല്‍ കാര്‍ഡിന്റെ ഉദ്ഘാടനവും ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നിര്‍വ്വഹിച്ചു. മാര്‍ച്ചോടുകൂടി കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്. പിങ്ക്…

Local News


















