News Sections: Women
-
ദില്ലിയിൽ അമേരിക്കക്കാരിയെ ബലാത്സംഗം ചെയ്തു
ദില്ലി കൊണോട്ട് പ്ലേസിനടുത്തുളള ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചാണ് കൂട്ട ബലാത്സംഗം നടന്നത് എന്നാണ് പരാതി.ഹോട്ടൽ അധികൃതർ തന്നെയാണ് യുവതിക്ക് ഗൈഡിനെ ഏർപ്പാടാക്കി നൽകിയത്.ഈ വർഷം മാർച്ചിലാണ് യുവതി ഇന്ത്യയിലെത്തിയത്. ഒരു ദിവസം യുവതി…
-
കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും താരമാകുന്നു,ചെരുപ്പ്കുത്തി ചോദിച്ചത് 10 രൂപ സ്മൃതി കൊടുത്തത് 100 രൂപ
പൊട്ടിയ ചെരിപ്പുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കൊയമ്പത്തൂരിലെ ചെരുപ്പുകുത്തിയുടെ മുമ്പിൽ.ഒന്നമ്പരന്ന ചെരിപ്പുകുത്തി ദൗത്യം ഏറ്റെടുക്കുന്നു.വഴിയോരത്ത് ചെരുപ്പുകുത്തിയുടെ അടുത്ത് ചെരുപ്പ് നന്നാക്കുന്നത് നോക്കി മന്ത്രിയുമിരുന്നു. പത്ത് രൂപയാണ് കൂലിയെന്ന് ചെരുപ്പ് കുത്തി പറയുന്നു 100…
-
“മാറിടം എനിക്കും നിന്റെ അമ്മക്കും ഒരു പോലെയാണ്”,ഫേസ്ബുക്ക് ലൈവിൽ അശ്ലീല ചോദ്യം ഉന്നയിച്ചവന് മറുപടിയുമായി സിനിമാ താരം ശ്രവ്യ
അശ്ലീലം പറഞ്ഞ വ്യക്തിക്ക് നടി ശ്രവ്യയുടെ കിടുക്കൻ മറുപടി.മാറിടത്തിന്റെ വലിപ്പത്തെ കുറിച്ചാണ് ഒരാൾ ഫേസ്ബുക്ക് ലൈവിനിടെ ശ്രവ്യയോട് ചോദിച്ചത്.ദേഷ്യം വന്ന ശ്രവ്യ പക്ഷെ മാന്യമായ ഭാഷയിൽ മറുപടി നൽകി.അതിങ്ങിനെയാണ് – “എനിക്ക് മനോഹരമായ മാറിടമുണ്ട്.അതു…
-
നോട്ടു നിരോധനം നേട്ടമാക്കി സോനാഗച്ചിയിലേയും റെഡ്സ്ട്രീറ്റിലേയും ലൈംഗിക തൊഴിലാളികൾ
നോട്ടു നിരോധനം അക്ഷരാർത്ഥത്തിൽ സഹായിച്ച ഒരു വിഭാഗം ലൈംഗിക തൊഴിലാളികളാണ്.മുംബൈ റെഡ്സ്ട്രീറ്റിലേയും കൊൽക്കത്തയിലെ സോനഗച്ചിയിലേയും ലൈംഗികത്തൊഴിലാളികൾ റേറ്റ് കൂട്ടിയതായാണ് റിപ്പോർട്ട്.നിരോധനം വകവെക്കാതെ അഞ്ഞൂറും ആയിരവും ഇടപാടുകാരിൽ നിന്ന് സ്വീകരിക്കാൻ ലൈംഗിക തൊഴിലാളികളുടെ സംഘടന.ലക്ഷങ്ങളാണ് ഇപ്പോൾ…
-
പ്രസവാവധി തമിഴ്നാട്ടില്‍ ഒമ്പത് മാസമാക്കി
ചെന്നൈ: വനിതാ ജീവനക്കാര്‍ക്കുള്ള പ്രസവാവധി ഒമ്പതുമാസമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവില്‍ ജയലളിത ഒപ്പുവെച്ചു. ആരോഗ്യസ്ഥിതി വഷളായി ആശുപത്രിയില്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ജയലളിത വളരെക്കാലത്തിനു ശേഷമാണ് ഒരു സുപ്രധാന തീരുമാനമെടുക്കുന്നത്. രണ്ടില്‍…
-
ആരോപണങ്ങളും സത്യമല്ലാത്ത വാര്‍ത്തകളും തന്നെ കടുത്ത മാനസിക സംഘര്ഷത്തിലെത്തിച്ചു: പി.കെ ജയലക്ഷമി
ഇല്ലാത്ത ആരോപണങ്ങളും സത്യമല്ലാത്ത വാര്‍ത്തകളും തന്നെ കടുത്ത മാനസിക സംഘര്ഷത്തിലാക്കിയിരിക്കുകയാണെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും മുന്‍ മന്ത്രി പി.കെ ജയലക്ഷമി. തനിക്കെതിരെ വാര്‍ത്തകള്‍ ചമയ്ക്കുന്നത് ചില സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും ഇത്തരം സംഘങ്ങളെക്കുറിച്ച് അന്വേഷ്ണം…
-
ഭിന്നലൈംഗിക വ്യക്തിത്വമുള്ള ദമ്ബതികളെ ആക്ഷേപിച്ച് നടി ഗീത; പ്രതിഷേധവുമായി ഭിന്നലൈംഗിക സംഘടനകള്‍ രംഗത്ത്
ബംഗളുരു : സീ തെലുഗു ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ബതുക്കു ജാതക ബന്ദി’എന്ന ടെലിവിഷന്‍ പരിപാടിയില്‍ ഭിന്നലൈംഗിക വ്യക്തിത്വമുള്ള ദമ്ബതികളെ ആക്ഷേപിച്ച് നടി ഗീത. പരിപാടിയുടെ അവതാരികയായ ഗീത കടുത്ത ഭാഷയിലാണ് ദമ്ബതികളെ ആക്ഷേപിച്ചത്.…
-
വടക്കാഞ്ചേരി പീഡനക്കേസ് പുറത്തുവിട്ടതിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
ഫെയ്സ് ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി സിപിഐഎം നേതാവ് ജയന്തന് ഉള്‍പ്പെട്ട ബലാത്സംഗ വാര്‍ത്തയുടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാഗ്യലക്ഷ്മി തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് ജയന്തന് ആരോപണത്തോട് പ്രതികരിച്ചത്. സത്യാവസ്ഥ മനസിലാക്കാന്‍ ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും വടക്കാഞ്ചേരിയിലേക്ക് വരണമെന്നും ജയന്തന് ആവശ്യപ്പെട്ടിരുന്നു. ‘ഇന്നലെ…
-
ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ പീഡനകഥയിലെ വില്ലന്‍ സി.പി.എം പ്രാദേശിക നേതാവെന്ന് സൂചന
നാലു പേര് ചേര്‍ന്ന് വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നില്‍ വടക്കാഞ്ചേരിയിലെ സി.പി.എമ്മിന്റെ പ്രാദേശിക നേതാവും നഗരസഭാ കൗണ്‍സിലറുമാണെന്ന് ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ നാലു…
-
പച്ചക്കറിക്കാരിയായ ”നേപ്പാള്‍ സുന്ദരി” സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
പാകിസ്താന് ചായക്കച്ചവടക്കാരനായ നീലക്കണ്ണുള്ള സുന്ദരന്‍ പ്രശസ്തനായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു പച്ചക്കറിക്കാരിയായ നേപ്പാളി സുന്ദരിയും താരമായിരിക്കുകയാണ്. ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിനു സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് യുവതി രൂപ്ചന്ദ്ര മഹാജന് എന്നയാളുടെ…

Local News















