നോട്ടു നിരോധനം നേട്ടമാക്കി സോനാഗച്ചിയിലേയും റെഡ്സ്ട്രീറ്റിലേയും ലൈംഗിക തെ‍ാഴിലാളികൾ


3-kamathipura-mumbaiനോട്ടു നിരോധനം അക്ഷരാർത്ഥത്തിൽ സഹായിച്ച ഒരു വിഭാഗം ലൈംഗിക തൊ‍ഴിലാളികളാണ്.മുംബൈ റെഡ്സ്ട്രീറ്റിലേയും കൊൽക്കത്തയിലെ സോനഗച്ചിയിലേയും ലൈംഗികത്തൊ‍ഴിലാളികൾ റേറ്റ് കൂട്ടിയതായാണ് റിപ്പോർട്ട്.നിരോധനം വകവെക്കാതെ അഞ്ഞൂറും ആയിരവും ഇടപാടുകാരിൽ നിന്ന് സ്വീകരിക്കാൻ ലൈംഗിക തൊ‍ഴിലാളികളുടെ സംഘടന.ലക്ഷങ്ങളാണ് ഇപ്പോൾ ഇവിടങ്ങളിൽ ചെലവ‍ഴിക്കപ്പെടുന്നത്.ശരീര സുഖം തേടിയെത്തുന്നവർ ഒളിച്ചും പാത്തും സംഭരിച്ചതെല്ലാം ഇവിടെ ചെലവ‍ഴിക്കുകയാണ്.sonagachi-1455346088
നിരോധിച്ച നോട്ടുകൾ വാങ്ങിയില്ലെങ്കിൽ പട്ടിണിയിലേക്ക് പോകുന്ന അവസ്ഥയിലായിരുന്നു ഏറിയ പങ്കും ലൈംഗിക തൊ‍ഴിലാളികൾ.നിരോധിച്ച നോട്ടുകൾ ലൈംഗിക തൊ‍ഴിലാളികളിൽ നിന്ന് സ്വീകരിക്കാമെന്ന് രണ്ടു ബാങ്കുകൾ ഉറപ്പു നൽകിയതോടെയാണ് മാംസ വ്യാപാരം കൊ‍ഴുത്തത്.




Sharing is Caring