ന്യൂസിലാന്റില്‍ 7.4 തീവ്രതയില്‍ ഭൂചലനം


ന്യൂസിലാന്റിലെ വടക്കു-കിഴക്കന്‍ നഗരമായ ക്രിസ്റ്റ്ചര്‍ച്ചില്‍ വന്‍ ഭൂചലനം. റിക്ടര്‍ സെകെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.


ന്യൂസിലാന്റെ വലിയ നഗരങ്ങളില്‍പ്പെട്ട ഒന്നാണ് ക്രിസ്റ്റ്ചര്‍ച്ച്. ഇവിടെ 2011 ഫെബ്രുവരിയില്‍ 6.3 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ മരിച്ചിരുന്നു.


സുനാമി ഭീഷണിയില്ലെന്ന് യു.എസ് പസിഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു.



Sharing is Caring