ഗോവയിൽ പെർഫ്യൂം സ്പെഷ്യലിസ്റ്റ് മോണിക്ക ഖുർദെയെ മാനഭംഗപ്പെടുത്തികൊന്ന കേസിലെ പ്രതിയുടെ പക്കൽനിന്നു കൊല്ലപ്പെട്ട യുവതിയുടെ നഗ്നദൃശ്യങ്ങൾ കണ്ടെടുത്തു. മോണിക്കയെ മാനഭംഗപ്പെടുത്തുന്നതിനു മുൻപു പ്രതി രാജ്കുമാർ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണു പൊലീസ് കണ്ടെടുത്തത്. ദൃശ്യങ്ങൾ കാട്ടിയുള്ള ബ്ലാക്ക്മെയിലിങ്ങായിരുന്നു ലക്ഷ്യമെന്നു കഴിഞ്ഞദിവസം പ്രതി സമ്മതിച്ചിരുന്നു.
FLASHNEWS