News Sections: Women

  • അമ്പിളി ഫാത്തിമ വിടപറഞ്ഞു

    ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അമ്പിളി ഫാത്തിമ (22) അന്തരിച്ചു. ആന്തരികാവയവങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാത്തിമയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാരിത്താസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ജന്‍മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്ക് ‘പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന…

  • ബെന്നി ബഹനാന് പണം കൈമാറിയെന്ന് സരിതയുടെ മൊഴി

    ബെന്നി ബഹനാന് പണം കൈമാറിയെന്ന് സരിതയുടെ മൊഴി

    കെ‌പി‌സിസി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍ എംഎല്‍എയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹവുമായി അടുത്ത പരിചയം ഉണ്ടായിരുന്നുവെന്നും സരിതാ എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. കാക്കാനാടുള്ള തന്റെ വീട്ടില്‍ ബെന്നി ബെഹനാന്‍ വന്നിട്ടുണ്ട്.…

  • ചാനല്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

    ചാനല്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

    ടിവി ചാനല്‍ അവതാരകയെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കിലെ പ്രമുഖ മ്യൂസിക് ടെലിവിഷന്‍ ചാനലായ ജെമിനി ടിവി അവതാരക നിരോഷ (23) യെയാണ് സെക്കന്ദരാബാദിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

  • അര്‍ധസേനയുടെ തലപ്പത്ത് ആദ്യമായി വനിതാ ഉദ്യോഗസ്ഥ

    അര്‍ധസേനയുടെ തലപ്പത്ത് ആദ്യമായി വനിതാ ഉദ്യോഗസ്ഥ

    തമിഴ്നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ അര്‍ച്ചന രാമസുന്ദരത്തെ സശസ്ത്ര സീമാബല്‍ (എസ്എസ്ബി) ഡയറക്ടര്‍ ജനറലായി നിയമിച്ചു. ആദ്യമായാണ് ഒരു വനിത അര്‍ധസേനാവിഭാഗത്തിന്റെ തലപ്പത്തെത്തുന്നത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു 1980 ബാച്ച്…

  • വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍

    വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍

    ജയിലില്‍ വെച്ചെഴുതിയ വിവാദകത്ത് മുദ്ര വെച്ച കവറില്‍ നല്‍കാമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍…

  • അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ അപമാനം

    അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ അപമാനം. കൃത്രിമക്കാലുകള്‍ ഘടിപ്പിച്ചെത്തിയ യുവതിയോട് അത് തെളിയിക്കാനായി പെണ്‍കുട്ടി ധരിച്ച ജീന്‍സ് ഊരിക്കാണിക്കാനായിരുന്നു അധികൃതരുടെ ആവശ്യം. ഇതിനെ ചോദ്യം ചെയ്തപ്പോഴാവട്ടെ സുരക്ഷാകാരണങ്ങളാലാണ് ഇത്തരത്തിലുള്ള നടപടിയെന്ന് അധികൃതരുടെ…

  • റിപ്പബ്ലിക്‌ ദിനം പെണ്‍കുട്ടികളെ ആദരിച്ച്‌ ആഘോഷമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍

    റിപ്പബ്ലിക്‌ ദിനം പെണ്‍കുട്ടികളെ ആദരിച്ച്‌ ആഘോഷമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍

    അഹമ്മദാബാദ്‌: റിപ്പബ്ലിക്‌ ദിനം പെണ്‍കുട്ടികളെ ആദരിച്ചുകൊണ്ട്‌ ആഘോഷമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ തീരുമാനം. സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ റിപ്പബ്ലിക്‌ ദിനത്തില്‍ പെണ്‍കുട്ടികളാവും ദേശിയ പതാക ഉയര്‍ത്തുക. സ്‌കൂളിലെ ഏറ്റവും മിടുക്കിയായ പെണ്‍കുട്ടിക്കാവും പതാക ഉയര്‍ത്താനുള്ള അവസരം. ഇത്‌…

  • ഇന്ത്യയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 30% സ്ത്രീകള്‍

    ഇന്ത്യയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 30% സ്ത്രീകള്‍

    കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചവരില്‍ 30% സ്ത്രീകള്‍. 2014ല്‍ ഇത് 24 ശതമാനമായിരുന്നു. ലോകത്ത് 24% സ്ത്രീകളാണ് പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത്. പോണ്‍ ഹബ് എന്ന പോണ്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ്…

  • കാണാതായ വീട്ടമ്മയെ കൂട്ടമാനഭംഗം ചെയ്യുന്ന വീഡിയോ വാട്സ്ആപ്പില്‍

    കാണാതായ വീട്ടമ്മയെ കൂട്ടമാനഭംഗം ചെയ്യുന്ന വീഡിയോ വാട്സ്ആപ്പില്‍

    ഒരുമാസം മുമ്പ് കാണാതായ വീട്ടമ്മയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശിലെ പീലിഭിതിലാണ് സംഭവം നടന്നത്. ബാദുണ്‍ ജില്ലയില്‍ നിന്ന് നവംബര്‍ 23നാണ് യുവതിയെ കാണാതായത്.…

  • ഐ.എസില്‍ ചേര്‍ന്ന ഓസ്ട്രിയക്കാരിയെ ലൈംഗിക അടിമയാക്കി; പിന്നീട് കൂടത്തിന് അടിച്ചു കൊന്നു

    ഐ.എസില്‍ ചേര്‍ന്ന ഓസ്ട്രിയക്കാരിയെ ലൈംഗിക അടിമയാക്കി; പിന്നീട് കൂടത്തിന് അടിച്ചു കൊന്നു

    ഓസ്ട്രിയയില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന പതിനേഴുകാരിയെ ലൈംഗിക അടിമയാക്കിയ ശേഷം വധിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തല്‍. സാമ്‌ര കീസ്‌നോവിക് എന്ന ഓസ്ട്രിയന്‍ കൗമാരക്കാരിക്കാണ് ഐ.എസ് ക്യാമ്പില്‍ ക്രൂരമായ പീഡനം നേരിടേണ്ടിവന്നത്. ഐ.എസിന്റെ മുഖമായി അവതരിപ്പിക്കപ്പെട്ടിരുന്ന പെണ്‍കുട്ടിയാണ്…