ചാനല്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍


ടിവി ചാനല്‍ അവതാരകയെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കിലെ പ്രമുഖ മ്യൂസിക് ടെലിവിഷന്‍ ചാനലായ ജെമിനി ടിവി അവതാരക നിരോഷ (23) യെയാണ് സെക്കന്ദരാബാദിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് നിരോഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


മുന്‍പ് ചില തെലുങ്ക് ചാനലുകളുടെ റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുള്ള നിരോഷ അടുത്തിടെയാണ് ചാനലില്‍ അവതാരകയായത്.




Sharing is Caring