റഫാല്‍: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

December 17th, 2018

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തെചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സുപ്രീം കോടതി വിധിയില്‍ പിഴവുണ്ടായത് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും ജെ.പി.സി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവര്‍ത്തിക്കു...

Read More...

മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

December 17th, 2018

ഭോപ്പാല്‍: ലോക്‌സഭ പോരാട്ടത്തിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വിജയം നുകര്‍ന്ന കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍...

Read More...

മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഇടിച്ചത് അയ്യപ്പഭക്തരുടെ ബസ്

December 17th, 2018

അങ്കമാലി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ അങ്കമാലി കരയാംപറമ്പ് സിഗ്നലില്‍ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂരില്‍ നിന്നും നെടുമ്പാശ്ശേര...

Read More...

ഹര്‍ത്താലും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം

December 16th, 2018

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കില്ല. ആര് നടത്തിയാലും ശരിയല്ലെന്നാണ് തന്റെ നിലപാട്. ഹര്‍ത്താലുകളും ബന്ദും ജനങ്ങളുടെ മൗലികാവകാശത്ത...

Read More...

ശബരിമല ദര്‍ശനം: പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്‍ജെന്‍ഡേഴ്‍സ്

December 16th, 2018

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡേഴ്‍സിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. പൊലീസ് മോശമായി പെരുമാറിയെന്ന് സംഘത്തിലുണ്ടായിരുന്ന അനന്യ പറഞ്ഞു. വേഷം മാറി പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചു. വേഷം മാറാന്‍ ...

Read More...

കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

December 16th, 2018

ചങ്ങനാശ്ശേരി: വേണ്ടി വന്നാല്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് അറിയിച്ച്‌ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത്. നായര്‍ സര്‍വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തിന്...

Read More...

മോദി ഇന്ന് റായ്ബറേലിയില്‍: 1,100 കോടിയുടെ പദ്ധതിക്ക് തുടക്കമിടും

December 16th, 2018

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റായ്ബറേലി സന്ദര്‍ശിക്കും. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അലഹാബാദില്‍ എത്തുന്നതിന്റെ ഭാഗമായാണ് മോദി റായ്ബറേലി സന്ദര്‍ശിക്കുന്നത്. സോണിയ ഗാന്ധിയുടെ പരമ്ബരാഗത മണ്ഡലമായ റാ...

Read More...

റഫാല്‍ ഇടപാട്: എജിയെയും സിഎജിയെയും പിഎസിയിലേക്ക് വിളിച്ചു വരുത്താന്‍ നീക്കം

December 16th, 2018

ന്യൂഡല്‍ഹി: റഫാല്‍ കേസുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിനെയും (എജി) കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയും (സിഎജി) വിളിച്ചു വരുത്താന്‍ ഉദ്ദേശിക്കുന്നതായി പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷ...

Read More...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.പി.സി.സി പുനസംഘടിപ്പിക്കും

December 16th, 2018

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.പി.സി.സി പുനസംഘടന നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണ. ഇതുസംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിയുമായി ചര്...

Read More...

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: വ്യോമസേന ഉദ്യോഗസ്ഥരുടെ വിമാനക്കൂലിയായി ക്രിസ്റ്റ്യന്‍ മിഷേല്‍ ചെലവാക്കിയത് 92 ലക്ഷം രൂപ

December 16th, 2018

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ വ്യോമസേന ഉദ്യോഗസ്ഥരുടെ വിമാനക്കൂലി വഹിച്ചിരുന്നതായി സിബിഐ. വിരമിച്ച രണ്ട് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ 2009...

Read More...