ഹര്‍ത്താലിനെതിരെ അണി ചേരാന്‍ വിനോദസഞ്ചാരമേഖലയിലെ 28 സംഘടനകളും

December 20th, 2018

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ അണി ചേരാന്‍ വിനോദസഞ്ചാരമേഖലയിലെ 28 സംഘടനകളും. കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും.അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ ദുരിതത്തെ പ്രതിരോധിക്കാനുള്ള നടപ...

Read More...

ഛത്തീ​സ്ഗ​ഡ് പോ​ലീ​സ് തലപ്പത്ത് അ​ഴി​ച്ചു​പ​ണി; ഡി​ജി​പി​യെ നീ​ക്കി

December 20th, 2018

റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. പോ​ലീ​സ് മേ​ധാ​വി എ.​എ​ന്‍. ഉ​പാ​ധ്യാ​യെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി. സ്പെ...

Read More...

യു​എ​സ് ഫെ​ഡ് പ​ലി​ശ കൂ​ട്ടി

December 20th, 2018

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് പ​ലി​ശ കൂ​ട്ടി. ഫെ​ഡി​ന്‍റെ അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്ക് 2.25 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് ര​ണ്ട​ര ശ​ത​മാ​ന​മാ​ക്കി. ഈ ​വ​ര്‍​ഷം ഇ​ത് നാ​ലാം ത​...

Read More...

കെ​എ​സ്‌ആ​ര്‍​ടി​സി: നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് താ​ത്കാ​ലി​ക ലൈ​സ​ന്‍​സ് ന​ല്‍​കു​മെ​ന്ന് എം​ഡി

December 20th, 2018

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആ​ര്‍​ടി​സി​യി​ല്‍ പു​തി​യ​താ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് ഒ​രു മാ​സ​ത്തെ താ​ത്കാ​ലി​ക ക​ണ്ട​ക്ട​ര്‍ ലൈ​സ​ന്‍​സ് ന​ല്‍​കു​മെ​ന്ന് എം​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി. എം​ഡി​യു​ടെ പ്ര​ത...

Read More...

എ​ന്‍​എ​സ്‌എ​സ് ​മ​ന്ദി​ര​ത്തി​ല്‍ ക​രി​ങ്കൊ​ടി കെട്ടിയ സംഭവം: ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

December 20th, 2018

ചാ​രും​മൂ​ട്: നൂ​റ​നാ​ട് എ​ന്‍​എ​സ്‌എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലും എ​ന്‍​എ​സ്‌എ​സ് ഹൈ​സ്കൂ​ളി​ലും ക​രി​ങ്കൊ​ടി കെ​ട്ടു​ക​യും റീ​ത്ത് വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​...

Read More...

സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സൈന്യത്തേയും പിന്‍വലിക്കുമെന്ന് ട്രംപ്; ഇനി അവിടെ ഒന്നും ചെയ്യാനില്ലെന്ന് വിശദീകരണം

December 20th, 2018

സനാ: സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സൈന്യത്തേയും പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയില്‍ ഐ.എസ്.ഐ.എസിനെതിരെ വിജയം നേടിയതായും ട്രംപ് പ്രഖ്യാപിച്ചു. ‘സിറിയയില്‍ ഞങ്ങള്‍ ഐ.എസ്.ഐ.എസിനെ പരാജ...

Read More...

ജനുവരി 8, 9 ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച്‌ ഓള്‍ ഇന്ത്യ കിസാന്‍ സഭ

December 20th, 2018

ജനുവരി 8, 9 തിയതികളില്‍ 'ഭാരത് ബന്ദ്' പ്രഖ്യാപിച്ച്‌ ഓള്‍ ഇന്ത്യ കിസാന്‍ സഭ. കഴിഞ്ഞ നാലര വര്‍ഷമായി ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ഗ്രാമീണ മേഖല നേരിടുന്ന ദുരിതങ്ങള്‍ക്കെതിരെയും കാര്‍ഷിക കടത്തിന് നേരെ മുഖം തിരിക്കുന്ന ക...

Read More...

ബിജെപി കയ്യിലുള്ള സീറ്റുകള്‍ പോകാതെ നോക്കണം : ത്രിണമൂല്‍ കോണ്‍ഗ്രസ്

December 20th, 2018

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ 20 സീറ്റുകള്‍ ബിജെപി പിടിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച്‌ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍രംഗത്ത് . പശ്ചിമ ബംഗാളില്‍ നിലവില്‍ ബിജ...

Read More...

സിപിഐഎമ്മില്‍ വീണ്ടും പീഡന പരാതി: കര്‍ണാടക സെക്രട്ടറി പുറത്ത്

December 20th, 2018

ന്യൂഡല്‍ഹി: പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം കര്‍ണാടക സെക്രട്ടറി സ്ഥാനത്തു നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ജി.വി ശ്രീരാമ റെഡ്ഡിയെ പുറത്താക്കി. കാരാട്ട്, യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരവേയാണ് പു...

Read More...

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി തുള്‍സി ഗിരി അന്തരിച്ചു

December 19th, 2018

കാഠ്മണ്ടു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന തുള്‍സി ഗിരി(93) അന്തരിച്ചു. രണ്ടു വട്ടം നേപ്പാളിന്റെ പ്രധാനമന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ലും 1977ലും അദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായി. നേപ്പാളി കോ...

Read More...