മുംബൈ: ഇ.എസ്.ഐ ആശുപത്രിയില്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു

December 18th, 2018

മുംബൈ: ഇ.എസ്.ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചുനില കെട്ടിടത്തിന്റെ അഞ്ചാം നി...

Read More...

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍; നാലില്‍ ഒന്ന് സര്‍വ്വീസുകള്‍ മുടങ്ങിയേക്കും; ഇന്നലെ മുടങ്ങിയത് 815 സര്‍വ്വീസുകള്‍

December 18th, 2018

തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒരു സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖ...

Read More...

തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ നേരിട്ട് ഇടപെട്ട് രാഹുല്‍ ഗാന്ധി

December 18th, 2018

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ അധികാരത്തിലേറിയതിനു പിന്നാലെ കര്‍ഷക വായ്പ എഴുതിത്തള്ളിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഉയര്‍ത്തിക്കാട്ടി ഹിന്ദി ഹൃദയഭൂമിയിലെ കര്‍ഷകരുടെ മനസ്സു കീഴടക്കാന്‍ കോണ്‍ഗ്രസ് നീക്കം. രാജസ്ഥാനിലും ഛത്തീസ...

Read More...

നോ​യി​ഡ​യി​ല്‍ സ്കൂ​ള്‍ മ​തി​ല്‍ ത​ക​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു

December 17th, 2018

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ സ്കൂ​ള്‍ മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. പ​...

Read More...

കൂട്ടപിരിച്ചുവിടല്‍ ; കെഎസ് ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

December 17th, 2018

കൊച്ചി : എം പാനല്‍ ജീവക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തില്‍ കെഎസ് ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. താല്‍ക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഉന്നത തലത്തില്‍ ഇരിക്ക...

Read More...

ജപ്പാനില്‍ സ്ഫോടനം; നിരവധിപ്പേര്‍ക്ക് പരിക്ക്

December 17th, 2018

ടോക്കിയോ: ജപ്പാനിലെ സപ്പോറോയില്‍ വന്‍ സ്ഫോടനം ഉണ്ടായി. ഭക്ഷണശാലയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വന്‍ സ്ഫോടനത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ...

Read More...

പെട്രോള്‍, ഡീസല്‍ വില വ​ര്‍​ധി​ച്ചു

December 17th, 2018

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് ഒ​ന്പ​തു പൈ​സ​യു​മാ​ണ് ഇന്ന് കൂ​ടി​യ​ത്. തിരുവനന്തപുരത്ത് 73 രൂപ 75 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് ...

Read More...

“ഫെ​താ​യ്’ ശ​ക്തി പ്രാ​പി​ക്കു​ന്നു; ആ​ന്ധ്രാ തീ​ര​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

December 17th, 2018

ഹൈ​ദ​രാ​ബാ​ദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു ഉച്ചകഴിയുന്നതോടെ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കും. മണിക്കൂറില്‍ 100 മുതല്‍ 1...

Read More...

കേരളത്തില്‍ ലോക്കല്‍ സോഡയുടെ വില കൂടി

December 17th, 2018

ലോക്കല്‍ സോഡയുടെ വില കൂടി. സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് രൂപ വരെയാണ് കൂടിയത്. കമ്ബനി സോഡ നിര്‍മ്മാതാക്കള്‍ രണ്ട് മാസം മുന്‍പ് വില കൂട്ടിയതിന് പിന്നാലെയാണ് ലോക്കല്‍ സോഡയുടെ വിലയും കൂട്ടിയത്. ശനി...

Read More...

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്

December 17th, 2018

ദില്ലി: പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. കെസി വേണുഗോപാല്‍ എം പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചതും അവകാശലംഘനമെന്ന...

Read More...