മോദിയെപ്പോലെ താന്‍ മാധ്യങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നില്ല; മന്‍മോഹന്‍ സിങ്

December 19th, 2018

ന്യൂഡല്‍ഹി: മോദിയെപ്പോലെ മാധ്യങ്ങളോട് സംസാരിക്കാത്ത പ്രധാമന്ത്രിയായിരുന്നില്ല താനെന്ന് മന്‍മോഹന്‍ സിങ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പ്രതികരിച്ച്‌ സംസാരിക്കുകയ...

Read More...

ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടു വരില്ല – തിരഞ്ഞെടുപ്പ് കമ്മീഷന്‍

December 19th, 2018

ന്യൂഡല്‍ഹി : ബാലറ്റ് പേപ്പര്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ കൊണ്ടു വരാന്‍ ഉദ്ദേശ്യമില്ലെന്ന് ചിഫ് ഇലക്ഷന്‍ കമ്മീഷ...

Read More...

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍

December 18th, 2018

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെ വീട്ടിലും സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി തുടങ്ങിയ പ്രധാന്...

Read More...

രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചു; പദയാത്ര നടത്തുമെന്ന് ബിജെപി

December 18th, 2018

കൊല്‍ക്കത്ത: ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം നല്‍കുന്ന രഥയാത്രയ്ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പദയാത്ര നടത്താനൊരുങ്ങി ബിജെപി. വിഷയത്തില്‍ ഹൈക്കോടതിയുടെ അന്ത...

Read More...

മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉടന്‍ പിന്‍വലിക്കണം: സര്‍ക്കാര്‍ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

December 18th, 2018

കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ നടപടിയില്‍ അപലപിച്ച് പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഇത് സംബന്ധിച്ച് നവംബര്‍ 15 ല്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ എത്രയു...

Read More...

ദേശീയ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സം​ഘം പ​ത്ത​നം​തി​ട്ട​യി​ല്‍

December 18th, 2018

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​നേ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ സം​ഘം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. തീ​ര...

Read More...

തെരേസ മേയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം

December 18th, 2018

ലണ്ടന്‍: തെരേസ മേയ്‌ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം. പ്രതിപക്ഷ നേതാവും ലേബര്‍ ലീഡറുമായ ജെറമി കോര്‍ബിനാണ് ഇന്നലെ പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ എംപിമാര്‍ അവ...

Read More...

പ്രളയ പുനര്‍നിര്‍മ്മാണത്തിന് പണമില്ല ; സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കാന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്

December 18th, 2018

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ ആവശ്യത്തിന് ഫണ്ടില്ലാത്ത അവസ്ഥയിലും സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കാന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന്റെ, ഏഴാം നിലയില്‍ സജ്ജീകരിക്കുന്ന കോണ്‍ഫറന്‍സ് ...

Read More...

മുംബൈ: ഇ.എസ്.ഐ ആശുപത്രിയില്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു

December 18th, 2018

മുംബൈ: ഇ.എസ്.ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചുനില കെട്ടിടത്തിന്റെ അഞ്ചാം നി...

Read More...

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍; നാലില്‍ ഒന്ന് സര്‍വ്വീസുകള്‍ മുടങ്ങിയേക്കും; ഇന്നലെ മുടങ്ങിയത് 815 സര്‍വ്വീസുകള്‍

December 18th, 2018

തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒരു സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖ...

Read More...