നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും

December 25th, 2018

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം. വിജി നടത്തുന്ന സത്യാഗ്രഹ സമരം 16 ാം ദിവസത്തിലേക്ക് കടന്...

Read More...

ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കും

December 25th, 2018

അ​ങ്കാ​റ: അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാള്‍​ഡ് ട്രം​പ് തു​ര്‍​ക്കി സ​ന്ദ​ര്‍​ശിക്കാന്‍ തീരുമാനിച്ചു. പ്ര​സി​ഡ​ന്‍റ് എ​ര്‍​ദോ​ഗ​ന്‍റെ ക്ഷ​ണം ട്രംപ് സ്വീകരിച്ചെന്നും അ​ടു​ത്ത​വ​ര്‍​ഷം എത്തുമെന്ന് അറിയിച്ചതായും തു​ര്‍​ക...

Read More...

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്തുണയുമായി ജി.എന്‍.പി.സി ഗ്രൂപ്പ്

December 25th, 2018

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് സീക്രെട്ട് ഗ്രൂപ്പായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)യില്‍ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്തുണ നല്‍കാന്‍ ആഹ്വാനം. ജി.എന്‍.പി.സി ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറാണ് ക...

Read More...

ല്‍ പ്ലാന്റിനുവേണ്ടി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍

December 25th, 2018

റായ്പുര്‍: ബസ്തറിലെ ഗോത്രവിഭാഗത്തില്‍ പെടുന്ന കര്‍ഷകരില്‍ നിന്ന് വ്യവസായശാല തുടങ്ങാനായി ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ടാറ്റാ സ്റ്റീല്‍ പ്ലാന്റിനുവേണ്ടി ഏറ്റെടുത്ത ഭൂമിയാണ് പദ്ധതി നടപ്പാ...

Read More...

സുനാമി: ഇന്തോനേഷ്യയില്‍ മരണം 373 കടന്നു

December 25th, 2018

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മരണം 373 കടന്നു. 1400 ലധികം പേർക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകർന്നടിഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാ...

Read More...

ഫെഡറല്‍ മുന്നണി നീക്കങ്ങള്‍ പ്രായോഗികമല്ലെന്ന് യെച്ചൂരി

December 25th, 2018

ന്യൂഡല്‍ഹി: ഫെഡറല്‍ മുന്നണി നീക്കങ്ങള്‍ പ്രായോഗികമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ വിജയിക്കാറില്ലെന്...

Read More...

കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

December 25th, 2018

ചെന്നൈ: തമിഴ്‌നാടിന്റെ ഡിഎന്‍എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് ശനിയാഴ്ച്ച കമല്‍ഹാസന്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ക്ഷണം. കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെ യ...

Read More...

മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയ്ക്ക് ആവേശോജ്ജ്വല സമാപനം

December 25th, 2018

തിരുവനന്തപുരം: മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയ്ക്ക് തിരുവനന്തപുരത്ത് സമാപനം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 24ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യുവജന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ആയ...

Read More...

കടുംപിടുത്തക്കാരെ കര്‍ശനമായി നേരിടും, കോണ്‍ഗ്രസ് നേതാക്കള്‍ക്കളോട് രാഹുല്‍

December 24th, 2018

ന്യൂഡല്‍ഹി: കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുമെന്നും കടുംപിടുത്തക്കാരെ കര്‍ശനമായി നേരിടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് ...

Read More...

ബി​ജെ​പി പി​ന്നോ​ട്ടി​ല്ല; രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി

December 24th, 2018

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തി​ല്‍​നി​ന്നും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി. ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ ബി​ജെ​പി രാ​മ​...

Read More...