പെട്രോള്‍, ഡീസല്‍ വില വ​ര്‍​ധി​ച്ചു

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് ഒ​ന്പ​തു പൈ​സ​യു​മാ​ണ് ഇന്ന് കൂ​ടി​യ​ത്.

തിരുവനന്തപുരത്ത് 73 രൂപ 75 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 69 രൂപ 31 പൈസയുമായി.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണമാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *