News Sections: Movies
-
ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മേപ്പടിയാന് നടി അഞ്ജു കുര്യന്
ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മേപ്പടിയാന് നടി അഞ്ജു കുര്യന്. ‘നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ ജന്മദിനവും വരാനിരിക്കുന്ന ഒരു അത്ഭുതകരമായ വര്‍ഷവും ആശംസിക്കുന്നു. ഉണ്ണിയേട്ടാ ജന്മദിനാശംസകള്. (യഥാര്‍ത്ഥത്തില്‍ ഇത് നിങ്ങളോടൊപ്പമുള്ള എന്റെ ആദ്യ…
-
രവീന്ദ്രന് മാസ്റ്റര്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി പി ജയചന്ദ്രന്
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് രവീന്ദ്രനെതിരെ വീണ്ടും വിമര്‍ശനവുമായി ഗായകന് പി.ജയചന്ദ്രന്.മലയാള സിനിമാഗാനരംഗത്ത് ദേവരാജന്‍ കൊണ്ടുവന്ന മെലഡി, രവീന്ദ്രന് മാറ്റി സര്‍ക്കസ് കൊണ്ടുവരുകയായിരുന്നെന്ന് ജയചന്ദ്രന് ആരോപിച്ചു. സ്വരം തൃശൂരിന്റെ ‘ജയസ്വരനിലാവ്’ പരിപാടിയില്‍ ആദരം ഏറ്റുവാങ്ങി…
-
വൈപ്പിന്‍ കരയോടുള്ള അവഗണനക്കെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി അന്നാ ബെന്‍
വൈപ്പിനില്‍നിന്നുള്ള ബസുകള്‍ക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി നടി അന്നാ ബെന്‍.കഴിഞ്ഞ 18 വര്‍ഷമായി വൈപ്പിന്‍ ബസുകള്‍ ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടുന്ന ദുരവസ്ഥയിലാണെന്നാണ് അന്നാ ബെന്‍ മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.…
-
നടി ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു
നടി ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.താരം യുഎഇയില്‍ നേരിട്ടെത്തി വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. താരം വിസ സ്വീകരിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.…
-
ദുൽഖറിന്റെ ‘ചുപ്പ്’ വേറെ ലെവലെന്ന് പ്രേക്ഷകര്‍
ആര് ബാല്‍കി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘ചുപ്പി’നെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രാജ്യത്തെ വിവിധ സിറ്റികളില്‍ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നല്‍കിയിരുന്നു.…
-
ശ്രീനാഥ് ഭാസി നായകനാകുന്ന ചട്ടമ്ബി സെപ്റ്റെംബര് 23ന് പ്രദര്‍ശനത്തിന് എത്തും
തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്റെ ആദ്യ സംവിധാന ചിത്രമാണ് ചട്ടമ്ബി. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു.ചിത്രം ഈ മാസം 23ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍…
-
പത്തൊമ്ബതാം നൂറ്റാണ്ട് പരാജയമാണെന്ന വ്യാജപ്രചരണത്തിനെതിരെ സംവിധായകന് വിനയന്
പത്തൊമ്ബതാം നൂറ്റാണ്ട് പരാജയമാണെന്ന വ്യാജപ്രചരണത്തിനെതിരെ സംവിധായകന് വിനയന്. കേരള പ്രൊഡ്യൂസേഴ്സ്-kp എന്ന ഫേസ്ബുക്ക് പേജിലാണ് വ്യാജപ്രചരണം. കേരള ബോക്സോഫീസ് ഓണം സീസണ് നിരാശപ്പെടുത്തി എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ പാല്‍തൂ ജാന്‍വര്‍-ആവറേജ്, പത്തൊമ്ബതാം നൂറ്റാണ്ട്- ഫ്ലോപ്പ്,…
-
വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് ചിത്രം ലൈഗര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന നടന് വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു.ചിത്രം നാളെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. മെഗാ ബജറ്റ് ചിത്രം…
-
കാവ്യാ മാധവനൊപ്പമുള്ള മനോഹരചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്
നടി കാവ്യാ മാധവനൊപ്പമുള്ള മനോഹരചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.കാവ്യയുടെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ചാണ് മീനാക്ഷി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്രീം കളര്‍ ഡ്രെസ് അണിഞ്ഞ് അതിസുന്ദരിയായി എത്തിയ മീനാക്ഷിയെ കാവ്യ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.…
-
ജമ്മു കാശ്മീരില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ തുറന്നു
32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീര്‍ നിവാസികള്‍ വീണ്ടും തിയേറ്ററുകളിലേക്ക്. നീണ്ട കാലത്തിന് ശേഷം താഴ്വരയില് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ഇന്നലെയാണ് ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രണ്ട് സിനിമ ഹാളുകള്‍ ഉദ്ഘാടനം…

Local News














