News Sections: Movies
-
വിജയദശമി ദിനത്തില്‍ വീനിതിന് ദക്ഷിണ നല്കി മുക്തയുടെ മകള്‍
മലയാളത്തിന് പുറമേ തമിഴ് സിനിമാ ലോകത്തും ശ്രദ്ധേയമായ വേഷങ്ങളാല്‍ തിളങ്ങി നിന്നിരുന്ന താരമാണ് മുക്ത.വിവാഹ ശേഷം സിനിമ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. മലയാളത്തിന്റെ പ്രിയ ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു…
-
രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്ര ലോകമെമ്ബാടുമായി 400 കോടി കടന്നു
അയന് മുഖര്‍ജിയുടെ ഫാന്റസി ഇതിഹാസമായ ബ്രഹ്മാസ്ത്ര വിജയിച്ചു! തിയേറ്ററുകളില്‍ നാലാഴ്ച പിന്നിടുമ്ബോഴും ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അഭിനയിച്ച ചിത്രം ഇപ്പോള്‍ ലോകമെമ്ബാടുമായി 425 കോടി…
-
വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികൾക്കും ആശംസയുമായി മോഹന്‍ലാല്‍
നടന് മോഹന്‍ലാല്‍ വിജയദശമി ദിനത്തില്‍ ആശംസയുമായി എത്തി. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെയാണ് ആശംസ അറിയിച്ചത്.ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നടന് കുറിച്ചത് “ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ…
-
മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളിക്ക്’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളിക്ക്’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് ചിത്രം അർഹമായിരിക്കുന്നത്. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യ-പസഫിക് മേഖലയിലെ 16…
-
പുഞ്ചിരിയോടെ പുരസ്കാരം സ്വീകരിച്ച് നഞ്ചിയമ്മ; പാട്ടുപാടുന്ന വിഡിയോ പങ്കുവച്ച് മന്ത്രിയുടെ പ്രശംസ
മലയാള സിനിമയുടെ അഭിമാനം വാനോളം ഉയര്‍ത്തുന്നതായിരുന്നു ദേശിയ പുരസ്കാര വിതരണ ചടങ്ങ്.നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഉള്‍പ്പടെ എട്ട് അവാര്‍ഡുകളാണ് നേടിയത്. പുരസ്കാരം വാങ്ങാനായി പുഞ്ചിരിയോടെ വേദിയില്‍ കയറിയ നഞ്ചിയമ്മയെ സദസിലുള്ളവര്‍ എഴുന്നേറ്റു നിന്ന്…
-
പിഷാരടിയുടെ ‘ചിരി പുരണ്ട ജീവിതങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി
ജന്മദിനത്തില് ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ച് നടന് രമേഷ് പിഷാരടി. നടന് എഴുതിയ ചിരി പുരണ്ട ജീവിതങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തിരിക്കുകയാണ് നടന് മമ്മൂട്ടി. സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ്…
-
‘പൊന്നിയിന്‍ സെല്വന്’; തമിഴ്നാട്ടില്‍ മാത്രം 25.86 കോടി വരുമാനം
കല്‍ക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്വന്’ ആദ്യ ദിനം തന്നെ വന്‍ വരുമാനം നേടി. തമിഴ്നാട്ടില്‍ മാത്രം 25.86 കോടി രൂപയാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റ് മനോബാലയുടെ…
-
പ്രഭാസിൻ്റെ ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിന് എത്തും; ടീസർ റിലീസ് ഒക്ടോബർ 2 ന് അയോധ്യയിൽ സരയൂ നദീതീരത്ത്
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന്…
-
തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിന് വന്ന ആരാധകന്റെ കമന്റിന് മറുപടിയുമായി നവ്യ നായര്‍
തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിന് വന്ന അധിക്ഷേപ കമന്റിന് മറുപടിയുമായി നവ്യ നായര്‍. ‘കെട്ടിയോനെയും കളഞ്ഞ്, പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍. ലൈഫ് ഒന്നെയൊള്ളൂ ഹാപ്പി’ എന്നിങ്ങനെയായിരുന്നു ഒരാളുടെ കമന്റ്.…
-
ജിയോ ബേബിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളത്തിലേക്ക്
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം ജ്യോതികയുടെ സാന്നിധ്യവും പ്രഖ്യാപിക്കും എന്നാണ് സൂചന. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ ജിയോ ബേബി…

Local News


















