News Sections: Movies
-
നടി ഹന്‍സിക വിവാഹിതയാകുന്നു;ജയ്പൂര്‍ കൊട്ടാരത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി
നടി ഹന്‍സിക വിവാഹിതയാകുന്നു. ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചാകും ചടങ്ങുകള്‍ നടക്കുക. ഇതിനായി കൊട്ടാരത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. എന്നാല്‍ ആരാകും വരന് എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. കാരണം വരന് ആരാണെന്ന കാര്യം…
-
കുഞ്ഞാട് കവിത ആൽബം ചിത്രീകരണം പൂർത്തീകരിച്ചു.
കോഴിക്കോട്: ദൃശ്യകേളി മീഡിയാ വിഷൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചനയും, സംവിധാനവും നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച കുഞ്ഞാട് എന്ന കവിത ആൽബത്തിൻ്റെ ചിത്രീകരണം എകരൂരിലും പരിസരത്തുമുള്ള ലൊക്കേഷനുകളിൽ വെച്ച് പൂർത്തിയായി. ടി.എം.ഛായാഗ്രഹണവും…
-
നിവിന്‍ പോളിയുടെ പുതിയ ചിത്രമായ പടവെട്ടിന്റെ ഓഡിയോ ലോഞ്ച് നാളെ
തന്റെ പുതിയ ചിത്രമായ പടവെട്ടിന്റെ ഓഡിയോ ലോഞ്ച് ഞായറാഴ്ച തിരുവനന്തപുരം ലുലു മാളില്‍ നടക്കുമെന്ന് നിവിന്‍ പോളി അറിയിച്ചു.തൈക്കുടം ബ്രിഡ്ജിന്റെ തത്സമയ പ്രകടനത്തോടെയുള്ള മഹത്തായ പരിപാടിയായിരിക്കും ഇത്. പടവെട്ട് ഒക്ടോബര്‍ 21 ന് ലോകമെമ്ബാടും…
-
ജി അരവിന്ദന്റെ പ്രശസ്തമായ സിനിമ തമ്ബ് 2022 ലണ്ടന്‍ ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കും
ഇതിഹാസ ചലച്ചിത്ര സംവിധായകന് ജി അരവിന്ദന്റെ പ്രശസ്തമായ മലയാള സിനിമ തമ്ബ് (1978) BFI ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ 2022-ന്റെ ട്രഷേഴ്സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്,…
-
കുട്ടികളുടെ പ്രിയപ്പെട്ട ചാനൽ പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്
കുട്ടികളുടെ പ്രിയപ്പെട്ട ചാനലാണ് കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്. 90 കിഡ്സിന്റെ ഗൃഹാതുര സ്മരണകളില്‍ ഏറ്റവും തിളക്കമുള്ള ഒന്ന്.എന്നാല്‍ കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് നിര്‍ത്തുകയാണെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു തലമുറയെ ഒന്നാകെ നിരാശയിലാഴ്ത്തുന്ന വാര്‍ത്തയായിരുന്നു…
-
റോഷാക്കിന്റെ വിജയം ആഘോഷിച്ച് മമ്മൂട്ടി അബുദാബിയില്‍
റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസും ഏറ്റവും പുതിയ സംസാര വിഷയവും. കഴിഞ്ഞ ആഴ്ച തീയറ്ററുകളില്‍ എത്തിയ ചിത്രം വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവും കൊണ്ട് ശ്രദ്ധനേടുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍…
-
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21 ന് തീയറ്ററുകളിലേക്ക്
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് ചിത്രം തിയറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം…
-
തൊണ്ണൂറുകളില്‍ വാങ്ങിയ വാഹനം വീണ്ടും പുത്തന്മോടിയോടെ സ്വന്തമാക്കി എംജി ശ്രീകുമാര്‍
ആദ്യമായി വാങ്ങുന്ന വാഹനം എല്ലാവര്ക്കും പ്രിയപ്പെട്ട് തന്നെയാണ്. മലയാളികളുടെ പ്രിയപ്പെട്ട താര ദമ്ബതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും തങ്ങളുടെ പ്രിയപ്പെട്ട ആദ്യ വാഹനത്തെ വീണ്ടും വീ്ട്ടിലെത്തിച്ചിരിക്കുകയാണ്.പാട്ട് പാടി കിട്ടിയ പണം കൊണ്ട്…
-
ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുന്നു
ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്.യാരിയാന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളില്‍. ‘യാരിയന്‍’ ആദ്യഭാഗത്തിലെ ദിവ്യ കോസ്ല കുമാര്‍ ഈ ചിത്രത്തിലും ഉണ്ടാകും.മീസാന്‍ ജാഫ്രി,…
-
‘കാന്താര’ യുടെ മലയാളം പതിപ്പ് ഒക്ടോബര്‍ 20 നു തീയറ്ററുകളിലേയ്ക്ക്
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ‘കാന്താര’ യുടെ മലയാളം പതിപ്പ് ഒക്ടോബര്‍ 20 നു തീയറ്ററുകളിലെത്തും.കെ ജി എഫ് എന്ന വിജയ ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി കാന്താരയ്ക്കുണ്ട്.…

Local News















