മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21 ന് തീയറ്ററുകളിലേക്ക്


മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് ചിത്രം തിയറ്ററുകളിലെത്തും.


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ-വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുമ്ബോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

online news portal



Sharing is Caring