News Sections: Movies
-
നടി മഞ്ജിമ മോഹന്‍ വിവാഹിതയാവുന്നു
മഞ്ജിമ മോഹനും യുവനടന് ഗൗതം കാര്‍ത്തികും വിവാഹിതരാവുന്നു. ഗൗതം കാര്‍ത്തികുമായുള്ള പ്രണയം സമൂഹ മാദ്ധ്യമത്തിലൂടെയാണ് മഞ്ജിമ തുറന്ന് പറഞ്ഞത്.ഗൗതം കാര്‍ത്തികും പ്രണയം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. മഞ്ജിമയും ഗൗതമും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായും നേരത്തെ…
-
നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
തെന്നിന്ത്യന്‍ നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. കാനഡയില്‍വച്ചാണ് സംഭവം. സ്കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി രംഭയുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത…
-
ഫുട് ബാള്‍ പ്രേമികൾക്ക് ആവേശമുണർത്താൻ മോഹന്‍ലാലിന്റെ സംഗീത ആല്‍ബം
ലോകകപ്പ് പടിവാതില്‍ എത്തി നില്‍ക്കെ കേരളത്തിന്റെ ഫുട് ബാള്‍ സ് നേഹവുമായി ആവേശമുണര്‍ത്താന്‍ നടന് മോഹന്‍ലാലിന്റെ സംഗീത ആല്‍ബം. മോഹന്‍ലാല്‍ പാടി അഭിനയിച്ച നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലൂടെ മലപ്പുറത്തിന്റെ ഫുട്ബാള്‍ ചരിത്രമാണ് പറയുന്നത്.…
-
കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട അധ്യക്ഷത വഹിച്ചു. അഡ്വ.എം.രാജൻ, റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു,…
-
ലഹരി വിമുക്തരാവുക;കവിത ആൽബത്തിൻ്റെ ചിത്രീകരണം പൂർത്തിയായി
കോഴിക്കോട്:അനു നസീർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചന, സംഗീതം, ആലാപനം,സംവിധാനം നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച ലഹരി വിമുക്ത രാവുക എന്ന കവിത ആൽബം വളയന്നൂർ, ചെട്ടിക്കടവ് ,മഞ്ഞൊടി, പരിസരത്തുള്ള ലൊക്കേഷനുകളിൽ…
-
തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയെ തുടർന്ന് കാന്താരയിലെ വരാഹരൂപം ഗാനത്തിനു തിയേറ്ററുകളില്‍ സ്റ്റേ
പ്രമുഖ മ്യൂസിക് ബാന്റായ തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയെ തുടര്‍ന്ന കാന്താര ചിത്രത്തിലെ വരാഹരൂപം ഗാനം തിയേറ്ററുകളില്‍ നിന്നു നീക്കം ചെയ്യണമെന്നു കോഴിക്കേട് സെഷന്‍സ് കോടതി.സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങള്‍ 2015 ല്‍ പുറത്തിറക്കിയ നവരസ…
-
ബോക്സ് ഓഫിസില്‍ വൻകുതിപ്പുമായി കാന്താര ,ഇന്ത്യയില്‍ നിന്നുമാത്രം വാരിയത് 230 കോടി
ഇന്ത്യന്‍ സിനിമാലോകത്ത് അത്ഭുതം തീര്‍ക്കുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര.ബോക്സ് ഓഫിസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 230 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. ആഗോള കളക്ഷന്‍ ഇതിനു…
-
വേൾഡ് കപ്പിന് വരവേൽപ്പ് ഗാനവുമായി അരീക്കോടിലെ ഫുട്ബോൾ പ്രേമികൾ
മലബാറിലെ ഏറനാടൻ മണ്ണിൽനിന്നും ഫുട്ബോൾ പ്രേമികൾ അരീക്കോട് ലോക ഫുട്ബോൾ മത്സരത്തിന് വരവേൽപ്പ് ഗാനം ഒരുക്കി.കേരളത്തിലെ മലപ്പുറം ജില്ലയിൽ അരീക്കോട് മണ്ണിൽനിന്നും ഫുട്ബോൾ പ്രേമികൾ തയ്യാറാക്കിയ ഗാനത്തിൻറെ ചിത്രീകരണം ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ മണ്ണായ…
-
കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി പാ രഞ്ജിത്തിന്റെ ‘തലങ്കാന്‍’
ചിയാന്‍ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ത്രി ഡി സിനിമയായാണ് ‘തങ്കലാന്’. ദീപാവലി ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറാലാണ്.വിക്രമിനൊപ്പം മലയാളി…
-
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഷംന കാസിം വിവാഹിതയായി
തെന്നിന്ത്യക്ക് ഏറെ പ്രിയപ്പെട്ട നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ദുബായിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. താരത്തിന്റെ…

Local News















