News Sections: Movies
-
ദീപാവലി റിലീസ് ആയി എത്തിയ കാര്‍ത്തിയുടെ സര്‍ദാര്‍ 100 കോടി ക്ലബില്‍
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കാര്‍ത്തിയുടെ ക്രെഡിറ്റിലേക്ക് തുടരെ ഹിറ്റുകള്‍ ലഭിച്ചതിനാല്‍ കാര്‍ത്തി സന്തോഷവാനാണ്.അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രമായ സര്‍ദാര്‍ ബോക്സ് ഓഫീസില്‍ മികച്ച നേട്ടം കൊയ്യുകയാണ്. ദീപാവലി റിലീസ് ആയി എത്തിയ ചിത്രം ഇപ്പോള്‍…
-
പൊന്നിയന്‍ സെല്‍വന്റെ വിജയം ആഘോഷമാക്കി നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരും
മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തി വിജയം കൈവരിച്ച ചിത്രത്തിന്റെ വിജയാഘോഷം അണിയറപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ആഘോഷിച്ചു.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയെടുത്ത പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷം കല്‍ക്കി കൃഷ്ണമൂര്‍ത്തി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി…
-
ഒരു നീണ്ട ഇടവേളക്ക് ശേഷം പ്രിയ നടന് ശ്രീനിവാസന് വീണ്ടും സിനിമയിലേക്ക്
ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന് ശ്രീനിവാസന് സിനിമയിലേയ്ക്ക് തിരിച്ച് വരുന്നെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. മകനൊപ്പം ‘കുറുക്കന്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ്. ചികിത്സയിലായിരുന്ന ശ്രീനിവാസന് ഒരു വര്‍ഷത്തിനു…
-
പ്രശസ്ത സിനിമ-നാടക നടി കൊച്ചിന് അമ്മിണി അന്തരിച്ചു
പ്രശസ്ത സിനിമ-നാടക നടിയും ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കൊച്ചിന് അമ്മിണിയുടെ(മേരി ജോണ്‍-80) അന്ത്യം മലയാള സിനിമയ്ക്കും നാടക മേഖലയ്ക്കും തീരാ നോവാണ്. നടി ശാരദയുടെ മിക്ക മലയാള കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്…
-
ആദ്യ ദിനം മികച്ച പ്രതികരണവുമായി നിവിന്‍ പോളി ചിത്രം സാറ്റര്‍ഡേ നൈറ്റ്
നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്.ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണ൦ നേടി ചിത്രം മുന്നേറുകയാണ്. ‘അനുരാഗ കരിക്കിന്…
-
ജയസൂര്യയും ചക്കോച്ചനും ഒന്നിക്കുന്ന ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഇരുവര്‍ക്കുമൊപ്പം ചിത്രത്തിലെ നായിക നിവേദ തോമസിനെയും പോസ്റ്ററില്‍…
-
സാമന്തയുടെ യശോദയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്
സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം യശോദയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രം നവംബര്‍ 11 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ഒരു പ്രധാന…
-
വിചിത്രത്തിലെ ‘ചിത്രശലഭമായ്’ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി
മലയാളി പ്രേക്ഷകർക്ക് വേറിട്ട ഒരു സിനിമാനുഭവം സമ്മാനിച്ച് ഷൈന്‍ ടോം ചാക്കോ നായകനായ വിചിത്രം പ്രദർശനം തുടരുകയാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.…
-
ജൂഡ് ആന്തണി ജോസഫ് ചിത്രം “2018 Every One is A Hero” ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘2018 Every One is A Hero’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്ന് പുറത്തിറക്കി. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണം…
-
ആക്ഷന്‍ ത്രില്ലറുമായി അപ്പാനി ശരത്,’പോയിന്റ് റേഞ്ച്’ ചിത്രീകരണം പുരോഗമിക്കുന്നു
അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന ‘പോയിന്റ് റേഞ്ച്’ ചിത്രീകരണം പുരോഗമിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളായി റിലീസ് ചെയ്യാനാണ് തീരുമാനം. റിയാസ് ഖാന്, ഹരീഷ് പേരടി,…

Local News















