News Sections: Movies
-
‘എലോണിന്റെ’ പുതിയ സ്റ്റില്‍ പങ്കുവെച്ചു ഷാജി കൈലാസ്
മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് എലോണ്‍. ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്.സിനിമ എന്ന് റിലീസ് ചെയ്യുമെന്ന കാത്തിരിപ്പിലാണ് മലയാളി…
-
മമ്മൂട്ടി ചിത്രം റോഷാക്ക് ഹോട്ട് സ്റ്റാറില്‍ എത്തി
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഒടിടി ഷോ ആരംഭിച്ചു. നിസാം ബഷീര്‍ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അവതരണ ശൈലിയുള്ള പ്രതികാര കഥയാണ്. മലയാളത്തിന്…
-
നവ്യ നായര്‍-സൈജു കുറുപ്പ് ചിത്രം; ഷൂട്ടിംഗ് തുടങ്ങി
നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
-
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും
വിമര്‍ശനങ്ങള്‍ക്ക് ശേഷം ആദിപുരുഷ് 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും. ജനുവരി 12ന് ആദിപുരുഷ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അജിത്തിന്റെയും വിജയ്യുടെയും ചിത്രങ്ങള്‍ പൊങ്കല്‍ റിലീസായി എത്തുന്നതാണ് റിലീസ് മാറ്റത്തിന് കാരണം. രാമായണത്തെ ആസ്പദമാക്കി…
-
വിജയ് സേതുപതിയുടെ ‘ഡിഎസ്പി’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എന്‍ഫീല്‍ഡില്‍ ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. വിജയ് സേതുപതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ…
-
വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ഐശ്വര്യ രാജേഷിന്റെ ഡ്രൈവര്‍ ജമുനയുടെ റിലീസ് മാറ്റിവച്ചു
വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ഐശ്വര്യ രാജേഷിന്റെ വരാനിരിക്കുന്ന ചിത്രം ഡ്രൈവര്‍ ജമുന മാറ്റിവച്ചതായി നിര്‍മ്മാതാക്കള്‍ വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. U/A സാക്ഷ്യപ്പെടുത്തിയ, നിര്‍മ്മാതാക്കള്‍ പുതിയ റിലീസ് തീയതി പങ്കിട്ടിട്ടില്ല. വാര്‍ത്ത പങ്കുവെച്ച ഒരു…
-
അഥര്‍വ മുരളിയും രാജ്കിരണും ഒന്നിക്കുന്ന പട്ടത്ത് അരസന്റെ ഫസ്റ്റ് ലുക്ക് പുറത്ത് 14m
ലൈക പ്രൊഡക്ഷന്‍സ്, അവരുടെ വരാനിരിക്കുന്ന പട്ടത്ത് അരസന് എന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും വ്യാഴാഴ്ച പുറത്തിറക്കി. അഥര്‍വ മുരളിയും മുതിര്‍ന്ന നടന് രാജ്കിരണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ കളവാണി,…
-
കേരളത്തില്‍ നിന്നും ജി സി സി യില്‍ നിന്നും 25 കോടി കളക്ഷന്‍ നേടി ജയ ജയ ജയ ജയ ഹേ!
ജാനേമന് എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്ടൈന്മെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന് എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ…
-
1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു; നടി നിമിഷ സജയനെതിരെ സന്ദീപ് വാര്യര്‍
നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണം ഉന്നയിച്ച് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍. 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജി.എസ്.ടി. വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇത്തരത്തില്‍…
-
മാത്യു – നസ്ലിന് കോമ്ബോ വീണ്ടും,നെയ്മറിന്റെ റിലീസ് ജനുവരി അവസാനം
മാത്യു – നസ്ലിന് കോമ്ബോ വീണ്ടും.നവാഗതനായ സുധി മാഡിസന്‍ കഥയും സംവിധാനവും നിര്‍വഹിച്ച നെയ്മറിന്റെ ഡബ്ബിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.ആദര്‍ശ് സുകുമാരനും…

Local News














