നവ്യ നായര്‍-സൈജു കുറുപ്പ് ചിത്രം; ഷൂട്ടിംഗ് തുടങ്ങി


നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.




Sharing is Caring