News Sections: Movies
-
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പൊളിച്ചഴുതാന്‍ മയിലാട്ടം 2 ഒരുങ്ങുന്നു
രണ്ടാം ഭാഗത്തിന് ഒരുങ്ങി സൂപ്പര്‍സ്റ്റാര്‍ ജയറാമും ! ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പൊളിച്ചഴുതാന്‍ മയിലാട്ടം 2 ഒരുങ്ങുന്നു മലയാള സിനിമയില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ ഇതിനോടകം തന്നെ ഒരുങ്ങി കഴിഞ്ഞു. പ്രേക്ഷകര്‍…
-
ഉദയ്നിധിയുടെ കലഗ തലൈവന് നവംബര്‍ 18ന് റിലീസ് ചെയ്യും
ഉദയ്നിധി സ്റ്റാലിന് നായകനായ കലഗ തലൈവന് തിയേറ്ററുകളില്‍ അദ്ദേഹത്തിന്റെ അടുത്ത റിലീസ് ആയിരിക്കും, അതിന്റെ വരവിനായി നവംബര്‍ 18-ന് നോക്കുകയാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ രണ്ടാഴ്ച മുമ്ബ് ലോഞ്ച് ചെയ്തിരുന്നു,…
-
‘ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസ് 2’ : ആമസോണില്‍ റിലീസ് ചെയ്തു
ബ്രീത്ത് ഇന്‍ ടു ദ ഷാഡോസ്’ രണ്ടാം സീസണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. മായങ്ക് ശര്‍മ്മ സംവിധാനം ചെയ്യുന്ന പരമ്ബര വിക്രം തുലി, അര്‍ഷാദ് സയ്യിദ്, പ്രിയ സാഗ്ഗി, അഭിജിത്ത് ദേശ്പാണ്ഡെ…
-
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദര്’ ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു
ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദര്’ ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രത്തിന്…
-
ഡ്വെയ്ന്‍ ‘ദ റോക്ക്’ ജോണ്‍സന്റെ ബ്ലാക്ക് ആദം ബോക്സ് ഓഫീസില്‍ 300 മില്യണ്‍ ഡോളര്‍ കടന്നു
ഡ്വെയ്ന്‍ ‘ദ റോക്ക്’ ജോണ്‍സന്റെ ഡിസി സൂപ്പര്‍ഹീറോ ചിത്രമായ ബ്ലാക്ക് ആദം ആഗോള ബോക്സ് ഓഫീസില്‍ 300 മില്യണ്‍ ഡോളര്‍ തികച്ചു.മൂന്ന് മാസം തുടര്‍ച്ചയായി ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു.…
-
കടന്നുപോയിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയെക്കുറിച്ച് തുറന്നടിച്ച് തെന്നിന്ത്യന്‍ താരം സാമന്ത
കടന്നുപോയിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ തുറന്നടിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത.താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒരടിപോലും മുന്നോട്ടു നടക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും വികാരഭരിതയായി…
-
റിതേഷ് ദേശ്മുഖും ജെനീലിയയും ഒന്നിക്കുന്ന മിസ്റ്റര്‍ മമ്മി നവംബര്‍ 18 ന് റിലീസ്
അഭിനേതാക്കളായ റിതേഷ് ദേശ്മുഖും ജെനീലിയ ദേശ്മുഖും അഭിനയിച്ച മിസ്റ്റര്‍ മമ്മി ഇപ്പോള്‍ നവംബര്‍ 18 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നവംബര്‍ 11ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ടി-സീരീസ് തങ്ങളുടെ…
-
‘പ്രതി നിരപരാധിയാണോ’ നവംബര്‍ 25 ന് പ്രദർശനത്തിനെത്തുന്നു
ഇന്ദ്രൻസ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ പൊറ്റമൽ സംവിധാനം ചെയ്തിരിക്കുന്ന ‘പ്രതി നിരപരാധിയാണോ എന്ന ചിത്രം നവംബർ 25 ന് പ്രദർശനത്തിനെത്തും. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.…
-
27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് 10 ചിത്രങ്ങള്‍
27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.ഇസ്രായേല്‍, ഇറാന്, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുമുണ്ട്. ഇറാനില്‍ നിന്നുള്ള ‘ഹൂപോജെ/ ഷെയ്ന് ബേ സര്’ (സംവിധാനം: മെഹ്ദി…
-
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തിന് 68-ാം ജന്മദിനം
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ കമല്‍ഹാസന്റെ 68-ാം ജന്മദിനമാണ് ഇന്ന്. 1960ല്‍ റിലീസായ ‘കളത്തൂര്‍ കാണമ്മ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് എത്തിയ കമല്ഹാസന് ഇന്ന് പല യുവതാരങ്ങളുടെയും റോള്‍ മോഡലാണ്.ഒരു പുതുമുഖ നടനില്‍…

Local News















