‘ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസ് 2’ : ആമസോണില്‍ റിലീസ് ചെയ്തു


ബ്രീത്ത് ഇന്‍ ടു ദ ഷാഡോസ്’ രണ്ടാം സീസണ്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു.


മായങ്ക് ശര്‍മ്മ സംവിധാനം ചെയ്യുന്ന പരമ്ബര വിക്രം തുലി, അര്‍ഷാദ് സയ്യിദ്, പ്രിയ സാഗ്ഗി, അഭിജിത്ത് ദേശ്പാണ്ഡെ എന്നിവര്‍ എഴുതിയിരിക്കുന്നു.


ബച്ചനും സാധും തങ്ങളുടെ വേഷങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നതിന് പുറമേ, സയാമി ഖേര്‍, ഇവാന കൗര്‍, നിത്യ മേനന്‍ എന്നിവരും പരമ്ബരയില്‍ പ്രത്യക്ഷപ്പെടും.



Sharing is Caring